ചെമ്മലശ്ശേരി കിളിക്കുന്ന് കാവ് ആലിക്കൽ ഭഗവതി കണ്ടം നടീൽ യജ്ഞം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു
ചെമ്മലശ്ശേരി: കിളിക്കുന്ന് കാവ് ആലിക്കൽ ഭഗവതി കണ്ടം നടീൽ യജ്ഞം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു. കക്കുന്ന് ദേശം പ്രതിനിധി കണക്കറായി മേൽശാന്തിയിൽ നിന്ന്
Read More