സ്വാതന്ത്ര്യത്തിൻ്റെ വിഹായസിൽ പറന്നു നടക്കാൻ കഴിയാത്ത കുസൃതിക്കുരുന്നുകൾ..!
അഷ്റഫ്എഎൻകെ യുടെ ഹൃദയഹാരിയായ ചെറുകഥ..!

കഥ അസ് വിൻ മോൻ്റെഓൺലൈൻ ഫ്രൻ്റ്സ്..! ഉമ്മച്ചിയേ…….ഞാൻ ഫ്രൻ്റ്സിൻ്റെ കൂടെത്തിരി…..കളിക്കാൻ….പോവ്വാ…തീർത്തു പറയാൻ തന്നെ അവനു പേടി..!പുറത്തു പോയാൽ ഗൾഫിലുള്ളഉപ്പച്ചി…..വഴക്കു പറയും…കൊറോണ വരും ത്രെ..അപ്പഴുത്തേക്കും വന്നു ഉമ്മച്ചിയുടെ മറുപടി….യ്യോ….

Read more

മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ സംഭാവന ചെയ്തു

കനിവുറവ വറ്റാതെ … കാളഞ്ചിറ ബഷീര്‍ക്കയുടെ സ്മരണകള്‍ അനുനിമിഷം സ്തുലിച്ച് കൊണ്ടിരിക്കുന്ന മൂര്‍ക്കനാടിന്‍റെ മണ്ണില്‍ അദ്ദേഹത്തിന്‍റെ അതേ ജീവിത വഴിയിലൂടെ സഞ്ചരിക്കുകയാണ് കുടുംബവും. ആലംബ രഹിതരെ സഹായിക്കുന്നതിലേക്കായ്

Read more

മലപ്പുറം ജില്ലയെ ട്രിപ്പിൾ ലോക്ക് ഡൗൺ ആക്കി

ലോക്ക് ഡൗൺ 23 വരെ നീട്ടി എന്താണ് ട്രിപ്പിൾ ലോക്‌ഡൗൺ? റെഡ്സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്‌ഡൗണ്‍ നടപ്പാക്കുക. സാധാരണ ലോക്‌ഡൗണ്‍ നിബന്ധനകൾ

Read more

വീണ്ടും മഹാമാരി പൂട്ടിട്ട പെരുന്നാൾ രാവ്

മലപ്പുറം: മഹാമാരി പൂട്ടിട്ട മറ്റൊരു നോമ്പുകാലമാണ് പടിയിറങ്ങുന്നത്. നോമ്പുകാലത്തെ തങ്ങളുടെ തനതായ രീതികൾ ഇത്തവണയും മലപ്പുറത്തുക്കാർക്ക് അന്യമായി. രാവിനെ പകലാക്കുന്ന മാസമായിരുന്നു റംസാൻ. കൊവിഡിന്റെ ആദ്യ തരംഗത്തിൽ

Read more

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വെച്ച് കോവിഡ് വാക്സിനേഷൻ

11/5/202l (ചൊവ്വ) പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വെച്ച് കോവിഡ് വാക്സിനേഷൻ (കോവിഷീൽഡ് രണ്ടാം ഡോസ് ) ലഭിക്കുന്നതിന് രാവിലെ 7 മണിക്ക് ടോക്കൺ വിതരണം ചെയ്യുന്നതാണ്.1- 500

Read more

സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; ഇന്ന് 29318 പേർക്ക് രോഗമുക്തി

തിരുവനന്തപുരം : എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297,

Read more

വനമിത്ര പുരസ്കാരം ഗിരിജ ബാലകൃഷ്ണന്…

പെരിന്തൽമണ്ണ :- കേരള വനംവകുപ്പിൻ്റെ ഈ വർഷത്തെ വനമിത്ര പുരസ്‌കാരത്തിന് പരിസ്ഥിതി പ്രവർത്തകയും, സോപാനസംഗീതഞ്ജയും, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ശ്രീമതി ഗിരിജാ ബാലകൃഷ്ണൻ അർഹയായി.പ്രകൃതിയേപ്പോലെ തന്നെ

Read more

സി എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥിനികള്‍ക്കുള്ള ധനസഹായമാണ് സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്. ബിരുദത്തിനു പഠിക്കുന്ന

Read more

കൊപ്പം – വിളയൂർ സമഗ്ര കുടിവെള്ള പദ്ധതി: ആദ്യഘട്ടം പൂർത്തിയായി

പട്ടാമ്പി : കൊപ്പം, വിളയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരമാകുന്ന കൊപ്പം-വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി ഇന്ന് (ജനുവരി 7) രാവിലെ 11 ന് വിളയൂര്‍

Read more