Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALA

KERALANEWS

പട്ടാമ്പി – ഷൊർണൂർ തീരദേശ റോഡ് യാഥാർത്ഥ്യമാവുന്നു.

പട്ടാമ്പി:പാലക്കാട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് നിളാതീരത്തിലൂടെ ഒരു തീരദേശ റോഡ് നിർമിക്കുക എന്ന സ്വപ്നം പാതിവഴി താണ്ടുന്നു. കുറ്റിപ്പുറം – പട്ടാമ്പി – ഷൊർണൂർ

Read More
KERALANEWS

ആരാധനാലയങ്ങൾ തുറക്കണമെന്ന് ഹരജി;തൽക്കാലമില്ലെന്ന്കോടതി

കൊ​ച്ചി: ആ​രാധനാലയങ്ങൾ തു​റ​ക്ക​ണ​മെ​ന്ന ആവശ്യം തൽ​ക്കാ​ലം അനുവ​ദി​ക്കാ​നാവി​ല്ലെ​ന്ന്​ ഹൈ​കോട​തി. ആ​രാധനാലയങ്ങളിൽ പോകാൻ ഭക്തർ​ക്ക്​ ആ​ഗ്ര​ഹമുണ്ടാ​കാ​മെ​ങ്കി​ലും അതിലുപരിപൊ​തു​താൽപ​ര്യ​ത്തി​ന് മുൻ​ഗണന നൽ​കി ഇ​പ്പോൾ ഇത് അനുവദി​ക്കാ​നാവി​ല്ലെ​ന്ന്​ ജസ്​​റ്റി​സ് ഷാജി പി.

Read More
INTERNATIONALKERALANEWS

റിയാദ് -കോഴിക്കോട് എയർ ഇന്ത്യ വിമാനം എട്ടു മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചേരും.

റിയാദ് -കോഴിക്കോട് എയർ ഇന്ത്യ വിമാനം വൈകിട്ട് എട്ടു മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചേരും. റിയാദിൽ നിന്ന് ഇന്നെത്തുന്നത് 149 പേർ

Read More
KERALANEWS

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 10 പേര്‍ രോഗമുക്തരായി. എറണാകുളം സ്വദേശിയുടെ ഫലമാണ് ഇന്ന് പോസിറ്റീവായത്. ഇദ്ദേഹം ചെന്നൈയില്‍ നിന്ന്

Read More
INTERNATIONALKERALANATIONALNEWS

പ്രവാസികളുമായി സൗദിയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന്

റിയാദ്: കൊവിഡ് പ്രതിസന്ധിയില്‍ കുടുങ്ങിയ പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാനായുള്ള പദ്ധതിയില്‍ സൗദി അറേബ്യയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് റിയാദില്‍ നിന്ന് പുറപ്പെടും. ഉച്ചക്ക് 12.35ന് പുറപ്പെടുന്ന വിമാനത്തില്‍ 163 യാത്രക്കാരാണുള്ളത്. ഇന്ത്യന്‍

Read More
BUSINESSKERALANEWS

വ്യവസായസ്ഥാപനങ്ങൾ തുറക്കുമ്പോൾ ജാഗ്രതവേണം

കോഴിക്കോട്: ഒന്നരമാസത്തോളം അടച്ചിട്ട വ്യവസായ സ്ഥാപനങ്ങൾ വീണ്ടും തുറക്കുമ്പോൾ അവിടെ സൂക്ഷിച്ച രാസവസ്തുക്കൾക്ക് പല മാറ്റങ്ങളും വന്നിട്ടുണ്ടാവാം. വയറിങ് സംവിധാനത്തിന് കേടുപറ്റാനും ഇലക്‌ട്രോണിക് ഉപകരണങ്ങൾക്ക്‌ തകരാറുണ്ടാവാനുമൊക്കെ സാധ്യതയുണ്ട്.

Read More
KERALANEWS

കോഴിമാലിന്യം തള്ളിയ വാർത്തകൊടുത്ത ഫൈസൽ കളത്തിലിനു ഭീഷണി ;പോലീസിൽ പരാതി നൽകി

കോഴിമാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട വാർത്തകൊടുത്തതിന് വെങ്ങാട് വാർത്ത അഡ്മിന് ഫൈസൽ കളത്തിലിനു ഭീഷണി ;പോലീസിൽ പരാതി നൽകി ഇത്തരം ഭീഷണികൾക്ക് മുന്നിൽ മുട്ട് മടക്കില്ലെന്നും പ്രതികൾക്കെതിരെ ശക്തമായ

Read More
KERALANEWS

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല

സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 1, 3, 4, 6, 7 തീയതികളിലാണ് അടുത്തിടെ ആര്‍ക്കും തന്നെ കോവിഡ് സ്ഥിരീകരിക്കാത്ത്. അതേസമയം 5 പേരുടെ

Read More
KERALANEWS

സമസ്ത: പൊതുപരീക്ഷ മെയ് 30, 31 തിയ്യതികളില്‍

മലപ്പുറം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷ മെയ് 30, 31 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചു. കോവിഡ്19 ലോക്ക് ഡൗണ്‍ മൂലം ഏപ്രില്‍ 4,

Read More