നടന്‍ നസീറുദ്ദീന്‍ ഷാ ആശുപത്രിയിലെന്ന വാര്‍ത്തകള്‍ തള്ളി മകന്‍ വിവാന്‍

അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന വാർത്തകൾക്ക് മറുപടിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് ബോളിവുഡ് നടൻ നസീറുദ്ദീൻ ഷായുടെ ഇളയമകൻ. സുഖവിവരങ്ങൾ അന്വേഷിച്ച എല്ലാവർക്കും നന്ദിയറിക്കുകയും വീട്ടിൽ സുഖമായിരിക്കുകയാണെന്നും

Read more