Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

SPECIAL

LOCALPOLITICSSPECIAL

വെൽഫെയർ പാർട്ടി മൂർക്കനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽപ്രതിഷേധ കൂട്ടംസംഘടിപ്പിച്ചു

“ഹഥ്റസിലെ ദലിത് പെൺകുട്ടിയുടെനീതിക്കായി പൊരുതുക”എന്ന പ്രമേയത്തിൽവെൽഫെയർ പാർട്ടി മൂർക്കനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽപ്രതിഷേധ കൂട്ടംസംഘടിപ്പിച്ചു.

Read More
LOCALSPECIAL

സഹപാഠി സ്നേഹത്തിലും ആദിൽ ഷഹീന് എ പ്ലസ്

എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ ഗണിത ശാസ്ത്രത്തിൽ D+ ഗ്രേഡ് നേടാനാവാത്തതിനാൽ ഉന്നത പഠനത്തിന് അർഹത നേടാനാവാത്ത നാട്ടുകാരനായ സഹപാഠിക്ക് പരിശീലനം നൽകി സേ പരീക്ഷയിൽ വിജയിക്കാനായ സംതൃപ്തിയിലാണ് കഴിഞ്ഞ

Read More
KERALASPECIAL

അറിവിന്റെ ലോകത്തിലേക്ക്നമ്മെ കൈപിടിച്ച് കൊണ്ടുപോകുന്നവരെ ആദരിക്കാനുള്ള ഒരുസുദിനം.സെപ്റ്റബർ 5.

അദ്ധ്യാപനത്തിന്‍റെ മഹത്വംഉദ്ഘോഷിക്കുന്ന ദിവസം.ഇന്ത്യയിൽ അദ്ധ്യപകദിനമായി ആഘോഷിക്കുന്നത്സെപ്റ്റംബര്‍ അഞ്ചാണ്. ലോക അദ്ധ്യപകദിനം ഒക്ടോബർ അഞ്ചുമാണ്.കരുത്തും കഴിവുമുള്ള തലമുറകളുടെ സൃഷ്ടിക്ക് തണലായി നില്‍ക്കുന്ന അദ്ധ്യാപകരെ ആദരിക്കുന്ന ദിവസമാണിന്ന്.അദ്ധ്യാപകദിനം..!അവരുടെ പ്രവര്‍ത്തനങ്ങളെസ്മരിക്കുന്ന ദിവസം..!എന്നൊക്കെ

Read More
SPECIAL

ചില കർക്കിടക കാഴ്ചകൾ

ചില കർക്കിടക കാഴ്ചകൾ ഓലച്ചുട്ട്….! കൊച്ചുന്നാളിൽ കർക്കിടക മാസംകടന്നു വന്നാൽ മഴ പെയ്ത്തിനിടയിൽസന്ധ്യ കഴിഞ്ഞാൽ വല്യമ്മാമ വിളിച്ച് അടുത്തിരുത്തിക്കും.മണ്ണെണ്ണ വിളക്കിനെയും നോക്കി ഉറക്കം വരുന്നതുവരെ അന്ന് ഒരോകഥകൾ

Read More
LOCALNEWSSPECIAL

ഓഗ്മെന്റഡ് റിയാലിറ്റി ക്ളാസുകളിലൂടെ പൊതുവിദ്യാഭ്യാസത്തിന്റെ കീര്‍ത്തി ലോക ശ്രദ്ധയില്‍ എത്തിച്ച ശ്യാം മാസ്റ്ററെ മൂർക്കനാട് YFC ക്ലബ് ഭാരവാഹികൾ അനുമോദിച്ചു.

മൂര്‍ക്കനാട് : ഓഗ്മെന്റഡ് റിയാലിറ്റിയുടെ സാധ്യതകള്‍ ഉള്‍പ്പെടുത്തി സ്കൂളിലെ ഓണ്‍ലൈന്‍ ക്ളാസുകള്‍ തയ്യാറാക്കി പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും എത്തിച്ച മൂര്‍ക്കനാട് AEMAUP സ്കുള്‍

Read More
AGRICULTUREKERALASPECIAL

നാവില്‍ പുണ്ണ് മണികൂറുകള്‍ കൊണ്ട് മാറാനും ജീവിതത്തില്‍ വരാതിരിക്കുവാനും

ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നം ആണ് നാവില്‍ പുണ്ണ് ഉണ്ടാകുക എന്നത് .നാവില്‍ പുണ്ണ് ഉണ്ടാകുന്നതു കൊണ്ടുള്ള ബുദ്ധിമുട്ട് ഒരിക്കല്‍ എങ്കിലും അനുഭവിച്ചവര്‍ പിന്നീട് ആ

Read More
LOCALSPECIAL

ഇന്ന് ജൂൺ 19 വായനാദിനം അഷ്‌റഫ് എ എൻ കെ എഴുതുന്നു

എല്ലാ കുട്ടുകാർക്കും എന്റെവായനാദിന ആശംസകൾ..!മഹാമാരി കോവിഡ് – 19യുടെ നീരാളി പിടുത്തത്തിൽ അമർന്ന് അതിജീവനത്തിൻ്റെ പാഥയിലേക്ക് കുതിക്കുന്ന നിങ്ങളോട്ഞാൻ കൊച്ചു കഥ പറയട്ടെ..!വിശ്വപ്രസിദ്ധ ചെറുകഥാകൃത്ത് ആന്റണ്‍ ചെക്കോവ്

Read More
INTERNATIONALKERALANEWSSPECIAL

പ്രവാസികളെ വ്യാഴാഴ്ച്ച മുതല്‍ നാട്ടിലെത്തിക്കും; ടിക്കറ്റ് ചാര്‍ജ് പ്രവാസികള്‍ നല്‍കണം

ന്യൂഡൽഹി : പ്രവാസികളെ മേയ് ഏഴു മുതൽ ഘട്ടം ഘട്ടമായി നാട്ടിലെത്തിച്ചു തുടങ്ങാൻ തീരുമാനം. ടിക്കറ്റ് ചാർജ് പ്രവാസികൾ തന്നെ നൽകണം. ഏതു രാജ്യത്തുനിന്നാണോ കപ്പലിലോ വിമാനത്തിലോ

Read More
KERALALOCALSPECIAL

കയ്യടിക്കാം കൊളത്തൂർ പോലീസിനു.

കൊളത്തൂർ പോലീസ്‌ വ്യാജമദ്യം നിർമിച്ചയാളെ ജയിലിലാക്കി; കുടുംബത്തിനു സാന്ത്വനമേകി ജനമൈത്രി പോലീസ്‌ കൊളത്തൂർ: വെങ്ങാട്‌ കഴിഞ്ഞ ദിവസം വ്യാജ മദ്യ നിർമ്മാണത്തിനിടെ കൊളത്തൂർ പോലീസ്‌ പിടിച്ചയാളുടെ കുടുംബത്തിനു

Read More
KERALANEWSSPECIAL

നാട്ടിലേക്കുള്ള യാത്രയ്‌ക്ക്‌ പുറപ്പെടുംമുമ്പ്‌ പ്ലാറ്റ്‌ഫോമിൽ ദുഃഖിച്ചിരുന്ന ധർമേന്ദറിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ.

നാട്ടിലേക്കുള്ള യാത്രയ്‌ക്ക്‌ പുറപ്പെടുംമുമ്പ്‌ തമ്പാനൂർ റെയിൽവേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ ദുഃഖിച്ചിരുന്ന ധർമേന്ദറിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. നാട്ടിലെത്തിയാൽ പട്ടിണിയാകുമെന്ന ദുഃഖത്തിലായിരുന്നു അയാൾ. മൂന്ന്‌ മാസത്തോളം ജോലിചെയ്‌ത ശമ്പളം സ്ഥാപന

Read More