ഓഹരി വിപണിക്ക് ഈയാഴ്ച രണ്ടുദിവസം അവധി

വ്യാപാര ആഴ്ചയുടെ ആദ്യദിനമായ തിങ്കളാഴ്ചയും അവസാന ദിവസമായ വെള്ളിയാഴ്ചയുമാണ് അവധി. ഹോളിയും ദുഃഖവെള്ളിയുമായതിനാലാണ് വിപണിക്ക് അവധി.എൻ.എസ്.ഇയും ബി.എസ്.ഇയും പ്രവർത്തിക്കില്ല. കമോഡിറ്റി എക്സ്ചേഞ്ചായ എം.സി.എക്സിൽ വൈകുന്നേരത്തെ വ്യാപാര സെഷനായി

Read more

വ്യവസായസ്ഥാപനങ്ങൾ തുറക്കുമ്പോൾ ജാഗ്രതവേണം

കോഴിക്കോട്: ഒന്നരമാസത്തോളം അടച്ചിട്ട വ്യവസായ സ്ഥാപനങ്ങൾ വീണ്ടും തുറക്കുമ്പോൾ അവിടെ സൂക്ഷിച്ച രാസവസ്തുക്കൾക്ക് പല മാറ്റങ്ങളും വന്നിട്ടുണ്ടാവാം. വയറിങ് സംവിധാനത്തിന് കേടുപറ്റാനും ഇലക്‌ട്രോണിക് ഉപകരണങ്ങൾക്ക്‌ തകരാറുണ്ടാവാനുമൊക്കെ സാധ്യതയുണ്ട്.

Read more

ബാങ്കുകളുടെ പ്രവര്‍ത്തന സമയം നാളെ മുതല്‍ സാധാരണനിലയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനസമയം നാളെ മുതല്‍ സാധാരണനിലയിലേക്ക്. രാവിലെ പത്തുമുതല്‍ അഞ്ചു മണി വരെ പ്രവര്‍ത്തിക്കും.ഇതു സംബന്ധിച്ച്‌ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് സമിതി സംസ്ഥാന സര്‍ക്കാരുമായി

Read more

ഏപ്രില്‍മാസത്തില്‍ മാരുതി രാജ്യത്ത് ഒരൊറ്റവാഹനംപോലും വിറ്റില്ല

ന്യൂഡൽഹി: ഏപ്രിൽമാസത്തിൽ മാരുതി സുസുകി രാജ്യത്ത് ഒരൊറ്റവാഹനംപോലും വിറ്റില്ല. കോവിഡ്മൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിലാണിത്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകിതന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Read more

ചെറുകിട വ്യവസായങ്ങള്‍ക്ക് 3 ലക്ഷം കോടിയുടെ വായ്പ

ന്യൂഡെല്‍ഹി: രാജ്യമാകെ അടച്ചുപൂട്ടലിലേക്ക് നീങ്ങിയതോടെ സാമ്പത്തികമായി ഞെരുക്കമനുഭവിക്കുന്ന ചെറുകിട വ്യവസായങ്ങളെ സഹായിക്കാനും കൈപിടിച്ചുയര്‍ത്താനുമായി കേന്ദ്ര സര്‍ക്കാര്‍ വമ്പന്‍ വായ്പാ പദ്ധതി പ്രഖ്യാപിച്ചേക്കും. ഇന്ത്യന്‍ സമ്പദ് ഘടനയുടെ നട്ടെല്ലായ

Read more