കർമ്മ നിരതമായ 50 വർഷങ്ങൾ, സാമൂഹ്യസേവനം മുഖമുദ്രയാക്കി YFC

മലപ്പുറം ജില്ലയിലെ മൂർക്കനാട് പഞ്ചായത്തിൽ 11-ആം വാർഡിൽ സ്ഥിതി ചെയ്യുന്ന YFC ആർട്സ് ആൻഡ് സ്പോർട്സ് കർമ്മ നിരതമായ 50 വർഷങ്ങൾ താണ്ടി മൂർക്കനാട്ടിലെ ഹൃദയ ഭൂമിയിലൂടെ

Read more

ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ മറുപടി സന്ദേശം ലഭിച്ചതിന്റെ ആഹ്ലാദത്തിൽ ഒരു വീട്ടമ്മ.

ഒട്ടും നിനച്ചിരിക്കാത്ത നേരത്താണ് പട്ടാമ്പി കൊടലൂർ സ്വദേശി ആയിഷ ഷമീറിന് ന്യൂസിലാൻ്റ് പ്രധാനമന്ത്രി ജസീന്തയുടെ മറുപടി സന്ദേശം ലഭിച്ചത്. സ്ത്രീശാക്തീകരണ വിഷയത്തിൽ ആയിഷയുടെ അഭിപ്രായങ്ങൾ ശരിവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി

Read more

കോണ്‍വെക്സ് മിററും ദിശാബോര്‍ഡും പുനഃസ്ഥാപിച്ച് YFC

മൂര്‍ക്കനാട് എടപ്പലം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ആരംഭത്തില്‍ മൂര്‍ക്കനാട് ഭാഗത്ത് കോണ്‍വെക്സ് മിററും ദിശാ ബോര്‍ഡും YFC പ്രവര്‍ത്തകര്‍ പുനഃസ്ഥാപിച്ചു. മുന്‍പ് YFC ഇവിടെ സ്ഥാപിച്ചിരുന്ന ദിശാബോര്‍ഡും

Read more

വിന്നേഴ്സ് ക്ലബിന്റെ കപ്പ ചലഞ്ച് കൃഷി ഓഫീസർ മർജാനാ ബീഗം ഉദ്‌ഘാടനം ചെയ്തു

“കർഷകർക്കാശ്വാസം നാടിന് സന്തോഷം” വിന്നേഴ്സ് ക്ലബിന്റെ കപ്പ ചലഞ്ച് കൃഷി ഓഫീസർ മർജാനാ ബീഗം ഉദ്‌ഘാടനം ചെയ്തു ലോക്ക്ഡൗണിലും വെള്ളക്കെട്ട് ഭീഷണിയിലും പെട്ട് വിള വിറ്റു പോവാതെ

Read more

മൂർക്കനാട് നജീബ് സഖാഫി വയനാട് ജില്ലയിൽ ഫോറെസ്റ്റ് ഓഫീസർ ആയി നിയമിതനായി

മൂർക്കനാട് വടക്കുമ്പ്രം മാടായിതൊടി നജീബ് സഖാഫിവയനാട് ജില്ലയിൽ ഫോറെസ്റ്റ് ഓഫീസർ ആയി നിയമിതനായി

Read more

വായനദിനത്തില്‍ ഹോം ലൈബ്രറി ഒരുക്കി വിദ്യാര്‍ത്ഥികള്‍

വായനദിനത്തില്‍ വായന പരിപോഷിപ്പിക്കുന്നതിനായി വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ ഹോം ലൈബ്രറി ഒരുക്കി മൂര്‍ക്കനാട് AMLP സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. മുഴുവന്‍ വിദ്യാര്‍ത്ഥികളുടെ വീടുകളിലും ഹോം ലൈബ്രറി സജ്ജമാക്കുകയും അതുവഴി നിത്യവായന

Read more

എസ് എസ് എഫ് പ്രക്ഷോഭം സംഘടിപ്പിച്ചു

മൂർക്കനാട് : അനിയന്ത്രിതമായ പെട്രോൾ വിലക്കയറ്റത്തിനെതിരെ എസ്എസ്എഫ് മൂർക്കനാട് സെക്ടർ പ്രക്ഷോഭം സംഘടിപ്പിച്ചു. സെക്ടർ പരിധിയിലെ വെങ്ങാട് പെട്രോൾ പമ്പിനു മുന്നിൽ കോവിഡ്‌ പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിച്ച

Read more

നജീമിനൊപ്പം YFC യുംസഹായ നിധിക്ക് ഒത്തൊരുമയുടെ കരുത്ത്

ബഹുഃ കേരള സ്പീക്കര്‍ ശ്രീ .എം.ബി രാജേഷ്, YFC സമാഹരിച്ച തുക മുഖ്യ രക്ഷാധികാരി മുഹമ്മദ് മുഹ്സിന്‍ MLA യുടെ സാന്നിധ്യത്തില്‍ സംഘാടകര്‍ക്ക് കൈമാറി. കൈപ്പുറം നാടും,

Read more

നജീം ചികിത്സാ സഹായ നിധിയിലേക്ക് അരലക്ഷം രൂപ നൽകി വിന്നേഴ്സ് ക്ലബ് മൂർക്കനാട്.

നെടുങ്ങോട്ടൂർ സ്വദേശിയായ നജീം ചികിത്സാ സഹായ നിധിയിലേക്ക് വിന്നേഴ്സ് ക്ലബ് മൂർക്കനാട് അരലക്ഷം രൂപ കൈമാറി. ചികിത്സാ സഹായ സമിതിയുടെ മുഖ്യ രക്ഷാധികാരിയായപി.പി.മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.സഹായ സമിതി

Read more

“മൂർക്കനാടിന്റെ പ്രിയ ഡോക്ടർക്ക് വെൽഫെയർ പാർട്ടിയുടെ സ്നേഹാദരം “

MBBS പൂർത്തീകരിച്ച്ആതുര സേവനമാരംഭിക്കുന്നനാടിന്റെ പ്രിയ ഡോക്ടർപി.കെ.നൗറിനെവെൽഫെയർ പാർട്ടിമൂർക്കനാട് യൂണിറ്റ്ആദരിച്ചു. പടിഞ്ഞാറ്റുംപുറം റബ്‌വ കെയർ&ക്യുയർ ക്ലിനിക്കിൽ വെച്ച് പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് എ.മൊയ്‌ദീൻ മാസ്റ്റർ മെമെന്റോ കൈമാറി. പി.കെ.വീരാൻ

Read more