Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

Month: May 2020

LOCALNEWS

മൂർക്കനാട് പഞ്ചായത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി 70 ലക്ഷം രൂപ അനുവദിച്ചു

വെങ്ങാട്‌: മൂർക്കനാട് പഞ്ചായത്തിലെ പ്രളയത്തിൽ തകർന്ന റോഡുകളുടെ നവീകരണത്തിനായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ദാരണ പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് 70 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി.വെങ്ങാട് –

Read More
KERALANEWS

സംസ്ഥാനത്ത് 3 പേര്‍ക്കു കൂടി കോവിഡ്-19; മൂന്നു പേരും വയനാട്ടില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.മൂന്നുപേരും വയനാട് ജില്ലക്കാരാണ്. സമ്പർക്കം മൂലമാണ്

Read More
KERALANEWS

രോഗിയെ എടുക്കാനായി വീട്ടിലേക്ക് പോയ ആംബുലൻസ് മറിഞ്ഞു; നഴ്സിന് ദാരുണാന്ത്യം; ഡ്രൈവറുടെ നില ഗുരുതരം

തൃശൂർ: രോഗിയെ എടുക്കാനായി വീട്ടിലേക്ക് പോയ 108 ആംബുലൻസ് മറിഞ്ഞ് നഴ്സ് മരിച്ചു. രാത്രി ഏഴ് മണിയോടെ തൃശൂരിലെ അന്തിക്കാടാണ് അപകടമുണ്ടായത്. പെരിങ്ങോട്ടുകര സ്വദേശിയായ ഡോണ (22)യാണ്

Read More
KERALANEWS

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഹോട്ട് സ്‌പോട്ടുകളിലൊഴികെ ഓറഞ്ച് സോണില്‍ സര്‍ക്കാര്‍ അനുവദിച്ച ഇളവുകളെല്ലാം അനുവദിക്കും

പ്രവര്‍ത്തന അനുമതിയില്ലാത്ത സ്ഥാപനങ്ങള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ ആരോഗ്യ ജാഗ്രത പാലിച്ച് രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് മണിവരെ പ്രവര്‍ത്തിക്കാം ഓറഞ്ച് സോണില്‍ ഉള്‍പ്പെട്ട ജില്ലയില്‍ ഹോട്ട്

Read More
KERALANEWS

വയനാട്ടിലെ 20 സ്ഥലങ്ങൾ നാളെ മുതൽ പൂർണ്ണമായും അടച്ചിടും.

കൽപ്പറ്റ:വയനാട് ജില്ലയിലെ 20 സ്ഥലങ്ങൾ നാളെ മുതൽ പൂർണമായും അടച്ചിടുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.മാനന്തവാടി നഗരസഭയിലെ 52 വയസ്സുകരന് കോവിഡ് 19 സ്ഥീരികരിച്ച പശ്ചാത്തലത്തിലാണ് നടപടി.ഇയാൾ സമ്പർക്കം

Read More
INTERNATIONALKERALANEWS

നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യ സിമ്മുമായി BSNL

തിരുവനന്തപുരം: വിദേശത്ത് നിന്നും തിരിച്ചുവരുന്ന ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താന്‍ സൗജന്യമായി മൊബൈല്‍ നമ്പര്‍ നല്‍കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചതായി മുഖ്യമന്ത്രി. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം

Read More
INTERNATIONALKERALANEWSSPECIAL

പ്രവാസികളെ വ്യാഴാഴ്ച്ച മുതല്‍ നാട്ടിലെത്തിക്കും; ടിക്കറ്റ് ചാര്‍ജ് പ്രവാസികള്‍ നല്‍കണം

ന്യൂഡൽഹി : പ്രവാസികളെ മേയ് ഏഴു മുതൽ ഘട്ടം ഘട്ടമായി നാട്ടിലെത്തിച്ചു തുടങ്ങാൻ തീരുമാനം. ടിക്കറ്റ് ചാർജ് പ്രവാസികൾ തന്നെ നൽകണം. ഏതു രാജ്യത്തുനിന്നാണോ കപ്പലിലോ വിമാനത്തിലോ

Read More
KERALANEWSUncategorized

കേരളത്തിന് വീണ്ടും ആശ്വസിക്കാം; ഇന്ന് ആർക്കും കൊവിഡ് ബാധയില്ല; 61 പേർ രോഗമുക്തരായി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡ് ബാധയില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്തത്. മെയ് ഒന്നിന് ആർക്കും

Read More
KERALANATIONALNEWS

മറുനാടൻ മലയാളികളെ സ്വീകരിക്കാൻ വാളയാർ ഒരുങ്ങി

പാലക്കാട്:ലോക്‌ ഡൗണിനെത്തുടർന്ന് മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ തിങ്കളാഴ്ചമുതൽ കേരളത്തിലേക്ക് എത്തിച്ചുതുടങ്ങും. ഇതിന്റെ നടപടിക്രമങ്ങളും പരിശോധനകളും നടത്താൻ കേരള-തമിഴ്‌നാട് അതിർത്തിയായ വാളയാറിൽ വിപുലമായ സജ്ജീകരണമൊരുക്കി. നോർക്കയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ

Read More