എസ്.എസ്.എൽ.സി.പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി നിർമ്മിച്ച മാസ്ക്കുകൾ കൈമാറി
എ ട പ്പലം പി.ടി.എം.വൈ.എച്ച് എസ്.എസിലെ സ്കൗട്ട്സ് & ഗൈഡ്സ് അംഗങ്ങൾ, എസ്.എസ്.എൽ.സി.പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി നിർമ്മിച്ച മാസ്ക്കുകൾ പ്രധാന അധ്യാപകൻ മുഹമ്മദ് ചങ്ങനക്കാട്ടിൽ, വിളയൂർ ഗ്രാമപഞ്ചായത്ത്
Read More