നവീകരണം പൂർത്തിയായി;വിശ്വാസികൾക്ക് തുറന്നുകൊടുക്കാനൊരുങ്ങി വെങ്ങാട് കിഴക്കേകര ജുമുഅ മസ്ജിദ്
വെങ്ങാട്: നവീകരണം പൂര്‍ത്തിയായ വെങ്ങാട് കിഴക്കേകര ജുമുഅ മസ്ജിദ് പ്രാര്‍ഥനക്കായി തുറന്നുകൊടുക്കാൻ ഒരുങ്ങി. 2001ൽ പുതിയ മഹല്ലായി രൂപം കൊണ്ട കിഴക്കേകര ജുമുഅ മസ്ജിദാണ് ആധുനിക രീതിയില്‍ വിപുലമായ സൗകര്യങ്ങളോടെ
Read More