Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

Month: May 2020

KERALANEWS

ആയിരം രൂപ ധനസഹായം

കോവിഡ് സാമ്പത്തിക പാക്കേജിന്റെ  ഭാഗമായി ധനസഹായമോ പെൻഷനോ ലഭിക്കാത്തവർക്ക് സംസ്ഥാന സർക്കാറിന്റെ 1000 രൂപ ധനസഹായം. വിതരണം വ്യാഴാഴ്ച മുതൽ സഹകരണ ബാങ്കുകൾ വഴി .ഗുണഭോക്താക്കളുടെ ലിസ്റ്റ്

Read More
LOCALNEWS

ചെമ്മലശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഇരിപ്പിടങ്ങൾ സമ്മാനിച്ചു

ചെമ്മലശ്ശേരി : സംസ്ഥാന സർക്കാർ ആര്‍ദ്രം മിഷന്‍റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ ചെമ്മലശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ചെയറുകൾ സമ്മാനിച്ചു യുവസംഭരംഭകനായ വളപുരം സ്വദേശി ഞാളൂര്‍

Read More
KERALALOCALNEWS

മൂലക്കുരുവിന് വയനാടന്‍ ഒറ്റമൂലി; പെരിന്തൽമണ്ണയിൽ ചികില്‍സ നടത്തിയ 2 വ്യാജ ഡോക്ടര്‍മാര്‍ പിടിയിൽ

പെരിന്തൽമണ്ണ :മദ്യപാനത്തില്‍ നിന്നും മറ്റു ലഹരി ഉപയോഗങ്ങളില്‍ നിന്നും മോചനമെന്ന പേരില്‍ പരസ്യം നല്‍കി ചികില്‍സ നടത്തിയ രണ്ടു വ്യാജ ഡോക്ടര്‍മാര്‍ മലപ്പുറം പെരിന്തല്‍മണ്ണ ജൂബിലി ജംക്ഷനില്‍

Read More
LOCALNEWS

മുണ്ടുമ്മൽ കുന്ന് കുടിവെള്ള വിതരണം ഉടൻ പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നിൽപ് സമരം സംഘടിപ്പിച്ചു

മൂർക്കനാട് പഞ്ചായത്തിൽമുടങ്ങിക്കിടക്കുന്ന മുണ്ടുമ്മൽ കുന്ന് കുടിവെള്ള വിതരണം ഉടൻ പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് മൂർക്കനാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽമൂർക്കനാട് പഞ്ചായത്ത് മുസ്ലിം ലീഗ്നിൽപ് സമരം സംഘടിപ്പിച്ചു

Read More
LOCALNEWS

പൾസ് പടിഞ്ഞാറ്റുംപുറം ലോക്ക്ഡൗൺ റംസാൻ സ്പെഷ്യൽ കിറ്റ് വിതരണം ചെയ്തു

കാരുണ്യ പ്രവർത്തനം നടത്തുന്നവരുടെ നല്ല മനസ്സ് നാം കാണാതെ പോവരുത്: അത്തരമൊരു പ്രവർത്തന ഉദാഹരണമാണ് പൾസ് പടിഞ്ഞാറ്റുംപുറംമൂർക്കനാട് പടിഞ്ഞാറ്റുംപുറം: പൾസ് പടിഞ്ഞാറ്റുംപുറം വാട്സ്ആപ് കൂട്ടായ്മയുടെ കീഴിൽ നടത്തപ്പെട്ട

Read More
LOCALNEWS

പൂഴിപ്പറ്റ പ്രദേശത്ത് ശുദ്ധജലക്ഷാമമെന്ന് ആക്ഷേപം

മൂർക്കനാട് പൂഴിപ്പറ്റ മുണ്ടുമ്മൽ കുന്ന് പ്രദേശത്ത് രൂക്ഷമായ ശുദ്ധജലക്ഷാമമെന്ന് ആക്ഷേപം.മൂർക്കനാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഉൾപ്പെട്ട പൂഴിപ്പറ്റ മുണ്ടുമ്മൽ കുന്ന് കുടിവെള്ള പദ്ധതി നോക്ക് കുത്തിയായതാണ് ശുദ്ധജല

Read More
KERALANEWS

അവകാശവാദം ഉന്നയിക്കാം

തൃത്താല, പാലക്കാട് കസബ, നാട്ടുകല്‍, മണ്ണാര്‍ക്കാട്, കോട്ടായി, ഹേമാംബിക നഗര്‍, മലമ്പുഴ എന്നീ പോലീസ്സ്റ്റേഷനുകളിലും പരിസരങ്ങളിലുമായി അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ഉത്തരവാദിത്വത്തിലുള്ള അവകാശികള്‍ ഇല്ലാത്തതും നിലവില്‍

Read More
KERALANEWS

ശക്തമായ കാറ്റിനുംമഴക്കും സാധ്യത

തി​രു​വ​ന​ന്ത​പു​രം: ശക്ത​മായ കാറ്റി​ന് സാധ്യതയുള്ളതിനാൽ കേ​രള തീരങ്ങളിലും ക​ന്യാ​കു​മാരി, ലക്ഷ​ദ്വീ​പ്, മാല​ദ്വീ​പ് പ്രദേശങ്ങളിലും മ​ത്സ്യ​ത്തൊഴിലാളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്ന് കേന്ദ്ര കാലാവ​സ്ഥ വ​കുപ്പ്അറിയി​ച്ചു.ഇടി​മി​ന്ന​ലോ​ടു​കൂടിയ മ​ഴ സംസ്ഥാ​ന​ത്തിന്റെ വിവിധയിടങ്ങളിൽഅടുത്ത അഞ്ച്ദിവസവും

Read More
INTERNATIONALKERALANEWS

പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ഉന്നയിച്ച വിഷയങ്ങള്‍:

സംസ്ഥാനങ്ങള്‍ വ്യത്യസ്ത നിലയിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. അതിനാല്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ന്യായമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങള്‍ക്ക്

Read More
KERALANEWS

വയനാട്ടിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമായ കുഞ്ഞിന്, പകർന്നത് മുത്തച്ഛനിൽ നിന്ന്

മാനന്തവാടി : വയനാട്ടിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമുള്ള കുഞ്ഞിനാണ്. നേരത്തേ രോഗം സ്ഥിരീകരിച്ച മാനന്തവാടി സ്വദേശിയായ ലോറി ഡ്രൈവറുടെ മകളുടെ മകനാണ് ഇന്ന്

Read More