പോത്തുളളിച്ചിറ പാലം പുനര്‍നിര്‍മ്മാണം-സ്ഥലപരിശോധന നടത്തി
വെങ്ങാട് : വെങ്ങാട് ചെമ്മലശ്ശേരി റോഡില്‍ കരുപറമ്പ് ഭാഗത്ത് ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലുളള പോത്തുളളിച്ചിറ പാലം പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സി. എഞ്ചിനീയര്‍
Read More