പഠനാവശ്യത്തിന് ടെലിവിഷനും കേബിൾ കണക്ഷനും നൽകി വിന്നേഴ്സ് ക്ലബ്ബ് മൂർക്കനാട്
മൂർക്കനാട് പൂഴിപ്പൊറ്റയിൽ ഒരു മാസക്കാലമായിട്ടും ടി.വിയോ ഓൺലൈൻ സംവിധാനങ്ങളോ ഇല്ലാതെ പഠനം മുടങ്ങിക്കിടന്നിരുന്ന ഒരു വീട്ടിലെ രണ്ട് വിദ്യാർത്ഥികൾക്ക് ടെലിവിഷനും കേബിൾ ഓപ്പറേറ്റർ ബഷീറിന്റെ സഹായത്തോടെ കേബിൾ
Read More