അറിവിന്റെ ലോകത്തിലേക്ക്നമ്മെ കൈപിടിച്ച് കൊണ്ടുപോകുന്നവരെ ആദരിക്കാനുള്ള ഒരുസുദിനം.സെപ്റ്റബർ 5.

അദ്ധ്യാപനത്തിന്‍റെ മഹത്വംഉദ്ഘോഷിക്കുന്ന ദിവസം.ഇന്ത്യയിൽ അദ്ധ്യപകദിനമായി ആഘോഷിക്കുന്നത്സെപ്റ്റംബര്‍ അഞ്ചാണ്. ലോക അദ്ധ്യപകദിനം ഒക്ടോബർ അഞ്ചുമാണ്.കരുത്തും കഴിവുമുള്ള തലമുറകളുടെ സൃഷ്ടിക്ക് തണലായി നില്‍ക്കുന്ന അദ്ധ്യാപകരെ ആദരിക്കുന്ന ദിവസമാണിന്ന്.അദ്ധ്യാപകദിനം..!അവരുടെ പ്രവര്‍ത്തനങ്ങളെസ്മരിക്കുന്ന ദിവസം..!എന്നൊക്കെ

Read more