റോഡിന് ‘തടസമായി’ പാലത്തിന്റെ കൈവരി

മൂർക്കനാട്-എടപ്പലം പാലത്തിന് കാഴ്ചപ്പാടില്ലാതെ കൈവരി പണിതപ്പോൾ നാടിന് നഷ്ടമായത് നൂറ്റാണ്ടു പഴക്കമുള്ള പൊതുവഴി. കല്ലുവെട്ടുകുഴി -പൂഴിപ്പൊറ്റ -കിഴ്‌മുറി ഭാഗത്തുള്ളവർക്ക് പാലത്തിലെത്താനുള്ള എളുപ്പവഴിയാണ് കൈവരിയുടെ അവസാന തൂണിൽ തടഞ്ഞു

Read more

ആധുനിക ഇന്ത്യയുടെ ശില്പിയും കുട്ടികളുടെ കൂട്ടുകാരനുംചാച്ചാജി..!

നവംബർ14 ശിശുദിനം.സ്ക്കൂളുകൾ തുറന്നിരുന്നെങ്കിൽഇന്ന് ശിശുദിനത്തിൻ്റെ പൊലിമ ഒന്നുകൂടി കൂടുമായിരുന്നു. കോവിഡ് 19യുടെ നീരാളിപ്പിടുത്തത്തിൽ നിന്നും നാമിന്ന് അതിജീവനത്തിൻ്റെ പാതയിലാണ്. ഇപ്രാവശ്യത്തെ ശിശുദിനത്തിൻ്റെ കാലിക പ്രസക്തിയിലൂടെ നമുക്കൊന്നു പിച്ചവെക്കാം.റോസാപ്പൂക്കളെ

Read more

10 പവൻ സ്വർണ്ണാഭരണങ്ങൾ നൽകി

മൂർക്കനാട് വടക്കുംപുറം മഹല്ല് മുസ്ലിം ജമാഅത്തിന്റെ യും പ്രാസ്ഥാനിക കൂട്ടായ്മ യുടെ നേതൃത്വത്തിൽ അൽ അബ്റാർ സ്ഥാപനങ്ങളിലെ ജീവനക്കാരും മഹല്ല് നിവാസിയുമായ കെ വി അബ്ദുൽ ഹമീദിന്റെ

Read more

ജല ജീവൻ മിഷൻ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

വെങ്ങാട്: മൂർക്കനാട് പഞ്ചായത്തിൽ ജല ജീവൻ മിഷന്റെ ഭാഗമായി രണ്ടായിരത്തോളം കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ലഭ്യമാകുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഇന്ന് രാവിലെ പഞ്ചായത്ത് പ്രസിഡന്റ്

Read more

കേരള മദ്യനിരോധന സമിതി പ്രതിഷേധ സമരം സംഘടിപ്പിച്ചു.

മലപ്പുറം :കോവിഡ് കാലത്തും നിർബാധം മദ്യമൊഴുക്കാൻ വെമ്പൽ കൊള്ളുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കേരള മദ്യനിരോധന സമിതി മലപ്പുറത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു’ഉബൈദുല്ല MLA ഉദ്ഘാടനം നിർവഹിച്ചു.മദ്യനിരോധന

Read more

വാഹനാപകടത്തില്‍ പരിക്കേറ്റ വിളയൂർ സ്വദേശി മരണപ്പെട്ടു

വിളയൂർ: വിളയൂർ കൂരാച്ചിപ്പടി റോഡിൽ താമസിക്കുന്ന തോണിക്കടവത്ത് നസീർ മാസ്റ്ററുടെ മകൻ ശിബിൽ (28) ഇന്ന് കാലത്ത് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് പുലാമന്തോൾ

Read more

കേരളം വളരുന്നുഇന്ന് കേരളപിറവി..!

ദൈവത്തിന്റെ സ്വന്തം നാടിന്ഇന്ന് അറുപത്തിനാല് വയസ്സ് .തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി കിടന്ന പ്രദേശങ്ങൾ ഒരേ ഭാഷ സംസാരിക്കുന്നവരുടെ നാട് എന്ന നിലയില്‍ ഔപചാരികമായി ഒരുമിച്ചതും

Read more