കേരള സർവകലാശാലയിൽ നിന്ന് സുവോളജിയിൽപി.എച്ച്.ഡി നേടിയഡോ:വി.ദിനേഷിന്വെൽഫെയർ പാർട്ടിമൂർക്കനാട് യൂണിറ്റിന്റെസ്നേഹോപഹാരം.

കേരള സർവകലാശാലയിൽ നിന്ന് സുവോളജിയിൽപി.എച്ച്.ഡി നേടിയഡോ:വി.ദിനേഷിന്വെൽഫെയർ പാർട്ടിമൂർക്കനാട് യൂണിറ്റിന്റെസ്നേഹോപഹാരം. മാതാവ് വി. നീലി, പാർട്ടി യൂണിറ്റ് ഭാരവാഹികളായ പള്ളിപ്പുറത്ത് ഹമീദ്, സലിം മാസ്റ്റർ, എ. അജ്മൽ ഷഹീൻ

Read more

ഷാജി സാറിന് സഹപ്രവർത്തകർ നൽകിയ യാത്രയപ് പരിപാടിയിൽ നിന്ന്

വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ നിന്നും പാലക്കാട് കോങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറി പോകുന്ന MK ഷാജി സാറിന് സഹപ്രവർത്തകർ നൽകിയ യാത്രയപ് പരിപാടിയിൽ നിന്ന്.

Read more

മലികയുടെ നേട്ടം വിന്നേഴ്സ് ക്ലബിന്റേതു കൂടി

തിരുവനന്തപുരം ഗവൺമെന്റ് കാർഷിക കോളേജിൽ BSc -Agriculture പഠനത്തിന് പ്രവേശനം നേടിയ എ.മലിക ഹനൂന്റെ വിജയം വിന്നേഴ്സ് ക്ലബിനുള്ള അംഗീകാരം കൂടിയായി. 2019-20 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി

Read more

മദ്യ നിരോധനത്തെ അനുകൂലി കുന്നവർക്ക് മാത്രം വോട്ട്

കൊളത്തൂർ.മദ്യ നിരോധനത്തെ അനുകൂലിക്കുന്നവർക്ക് മാത്രം വോട്ട് മദ്യ നിരോധന സമിതി കൊളത്തൂർ.വ്യാപാഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ഷബീർ കൊളത്തൂർ അദ്ധ്യക്ഷത വഹിച്ചു. മദ്യനിരോധന സമിതി സംസ്ഥാന ട്രഷർ

Read more

വനമിത്ര പുരസ്കാരം ഗിരിജ ബാലകൃഷ്ണന്…

പെരിന്തൽമണ്ണ :- കേരള വനംവകുപ്പിൻ്റെ ഈ വർഷത്തെ വനമിത്ര പുരസ്‌കാരത്തിന് പരിസ്ഥിതി പ്രവർത്തകയും, സോപാനസംഗീതഞ്ജയും, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ശ്രീമതി ഗിരിജാ ബാലകൃഷ്ണൻ അർഹയായി.പ്രകൃതിയേപ്പോലെ തന്നെ

Read more

സി എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥിനികള്‍ക്കുള്ള ധനസഹായമാണ് സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്. ബിരുദത്തിനു പഠിക്കുന്ന

Read more

സി.ഐ.ഇ.ആര്‍ ക്രാഫ്റ്റ് മത്സര വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്:  കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (സി ഐ ഇ ആര്‍) മദ്റസാ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച  E Craft Contest 2020ലെ വിജയികളെ പ്രഖ്യാപിച്ചു.

Read more

ഉമർ സഖാഫി മൂർക്കനാടിനെ അനുമോദിച്ചു.

വെങ്ങാട്: കോവിഡ് വ്യാപനത്തെ തുടർന്നുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതനായ ഉമർ സഖാഫി മൂർക്കനാടിനെ ആദരിച്ചു. കോവിഡ് സീരില്ലായ രോഗികൾക്ക് പ്ലാസ് മ കോ ഡിനേറ്റ് ചെയ്യന്നതിലും കോവിഡ്

Read more

കൊപ്പം – വിളയൂർ സമഗ്ര കുടിവെള്ള പദ്ധതി: ആദ്യഘട്ടം പൂർത്തിയായി

പട്ടാമ്പി : കൊപ്പം, വിളയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരമാകുന്ന കൊപ്പം-വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി ഇന്ന് (ജനുവരി 7) രാവിലെ 11 ന് വിളയൂര്‍

Read more

പുതുവർഷത്തിൽ പുതുമയോടെ ഓണപ്പുട സഹചാരി സെൻ്ററിന് തുടക്കമായി

SKSSF സഹചാരി റിലീഫ് സെൽഉദ്ഘാടനാകർമ്മം കെ.ടി ബാപ്പുട്ടി മുസ്‌ലിയാർനിർവഹിച്ചു, മഹല്ലിലെ പാവപ്പെട്ട രോഗികൾക്ക് വാക്കർ, വീൽചെയർ, വാട്ടർ ബെഡ്, മെഡിക്കൽ കട്ടിൽ etc… തുടങ്ങിയ അത്യാവിശ്യമായ സാധങ്ങൾ

Read more