മൂർക്കനാട് പഞ്ചായത്തിന്റെ DCC യിലേക്ക് ഭക്ഷണ പൊതികൾ നൽകി YFC മൂർക്കനാട്

മൂർക്കനാട് പഞ്ചായത്തിന്റെ DCC യിലെ കോവിഡ് രോഗികൾക്ക് ഉച്ച നേരത്തേക്കും രാത്രി നേരത്തേക്കുള്ള ഭക്ഷണ പൊതികൾ കൈമാറി YFC മൂർക്കനാട്.മൂർക്കനാട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മുനീർ പാങ്കുഴിക്ക്

Read more

എ.എം.എൽ.പി.സ്ക്കൂൾ മൂർക്കനാട് വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും വായനവാര സമാപനവും സമുചിതമായി ആഘോഷിച്ചു

പ്രശസ്ത എഴുത്തുകാരി ഇ എൻ ഷീജ ടീച്ചർ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ഗൂഗിൾ മീറ്റിലൂടെ നിർവ്വഹിച്ചു. വായനവാര സമാപനത്തോടനുബന്ധിച്ച് കഥകളിലൂടെ, കവിതകളിലൂടെ പുസ്തകങ്ങൾ പരിചയപ്പെടുത്തി.

Read more

സമസ്ത സ്ഥാപക ദിനം ആചരിച്ചു

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ95 ആം സ്ഥാപക ദിന ത്തോടനുബന്ധിച്ച് SKSSF കൊളത്തൂർ തെക്കുംപുറം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്മൃതി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.SKSSF കുളത്തൂർ ക്ലസ്റ്റർ സെക്രട്ടറി

Read more

സ്ട്രീറ്റ് മെയിനിന് ഫണ്ട് അനുവദിക്കാൻ എം.എൽ.എക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും നിവേദനം നൽകി

വെങ്ങാട് : മൂർക്കനാട് ഗ്രാമപഞ്ചായത്തിൽ സ്ട്രീറ്റ് മെയിൻ വലിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മങ്കട എം.എൽ.എ എം അലിക്കും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ

Read more

കർമ്മ നിരതമായ 50 വർഷങ്ങൾ, സാമൂഹ്യസേവനം മുഖമുദ്രയാക്കി YFC

മലപ്പുറം ജില്ലയിലെ മൂർക്കനാട് പഞ്ചായത്തിൽ 11-ആം വാർഡിൽ സ്ഥിതി ചെയ്യുന്ന YFC ആർട്സ് ആൻഡ് സ്പോർട്സ് കർമ്മ നിരതമായ 50 വർഷങ്ങൾ താണ്ടി മൂർക്കനാട്ടിലെ ഹൃദയ ഭൂമിയിലൂടെ

Read more

ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ മറുപടി സന്ദേശം ലഭിച്ചതിന്റെ ആഹ്ലാദത്തിൽ ഒരു വീട്ടമ്മ.

ഒട്ടും നിനച്ചിരിക്കാത്ത നേരത്താണ് പട്ടാമ്പി കൊടലൂർ സ്വദേശി ആയിഷ ഷമീറിന് ന്യൂസിലാൻ്റ് പ്രധാനമന്ത്രി ജസീന്തയുടെ മറുപടി സന്ദേശം ലഭിച്ചത്. സ്ത്രീശാക്തീകരണ വിഷയത്തിൽ ആയിഷയുടെ അഭിപ്രായങ്ങൾ ശരിവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി

Read more

കോണ്‍വെക്സ് മിററും ദിശാബോര്‍ഡും പുനഃസ്ഥാപിച്ച് YFC

മൂര്‍ക്കനാട് എടപ്പലം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ആരംഭത്തില്‍ മൂര്‍ക്കനാട് ഭാഗത്ത് കോണ്‍വെക്സ് മിററും ദിശാ ബോര്‍ഡും YFC പ്രവര്‍ത്തകര്‍ പുനഃസ്ഥാപിച്ചു. മുന്‍പ് YFC ഇവിടെ സ്ഥാപിച്ചിരുന്ന ദിശാബോര്‍ഡും

Read more

വിന്നേഴ്സ് ക്ലബിന്റെ കപ്പ ചലഞ്ച് കൃഷി ഓഫീസർ മർജാനാ ബീഗം ഉദ്‌ഘാടനം ചെയ്തു

“കർഷകർക്കാശ്വാസം നാടിന് സന്തോഷം” വിന്നേഴ്സ് ക്ലബിന്റെ കപ്പ ചലഞ്ച് കൃഷി ഓഫീസർ മർജാനാ ബീഗം ഉദ്‌ഘാടനം ചെയ്തു ലോക്ക്ഡൗണിലും വെള്ളക്കെട്ട് ഭീഷണിയിലും പെട്ട് വിള വിറ്റു പോവാതെ

Read more

മൂർക്കനാട് നജീബ് സഖാഫി വയനാട് ജില്ലയിൽ ഫോറെസ്റ്റ് ഓഫീസർ ആയി നിയമിതനായി

മൂർക്കനാട് വടക്കുമ്പ്രം മാടായിതൊടി നജീബ് സഖാഫിവയനാട് ജില്ലയിൽ ഫോറെസ്റ്റ് ഓഫീസർ ആയി നിയമിതനായി

Read more

വായനദിനത്തില്‍ ഹോം ലൈബ്രറി ഒരുക്കി വിദ്യാര്‍ത്ഥികള്‍

വായനദിനത്തില്‍ വായന പരിപോഷിപ്പിക്കുന്നതിനായി വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ ഹോം ലൈബ്രറി ഒരുക്കി മൂര്‍ക്കനാട് AMLP സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. മുഴുവന്‍ വിദ്യാര്‍ത്ഥികളുടെ വീടുകളിലും ഹോം ലൈബ്രറി സജ്ജമാക്കുകയും അതുവഴി നിത്യവായന

Read more