എസ് എസ് എഫ് പ്രക്ഷോഭം സംഘടിപ്പിച്ചു

മൂർക്കനാട് : അനിയന്ത്രിതമായ പെട്രോൾ വിലക്കയറ്റത്തിനെതിരെ എസ്എസ്എഫ് മൂർക്കനാട് സെക്ടർ പ്രക്ഷോഭം സംഘടിപ്പിച്ചു. സെക്ടർ പരിധിയിലെ വെങ്ങാട് പെട്രോൾ പമ്പിനു മുന്നിൽ കോവിഡ്‌ പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിച്ച

Read more

നജീമിനൊപ്പം YFC യുംസഹായ നിധിക്ക് ഒത്തൊരുമയുടെ കരുത്ത്

ബഹുഃ കേരള സ്പീക്കര്‍ ശ്രീ .എം.ബി രാജേഷ്, YFC സമാഹരിച്ച തുക മുഖ്യ രക്ഷാധികാരി മുഹമ്മദ് മുഹ്സിന്‍ MLA യുടെ സാന്നിധ്യത്തില്‍ സംഘാടകര്‍ക്ക് കൈമാറി. കൈപ്പുറം നാടും,

Read more

നജീം ചികിത്സാ സഹായ നിധിയിലേക്ക് അരലക്ഷം രൂപ നൽകി വിന്നേഴ്സ് ക്ലബ് മൂർക്കനാട്.

നെടുങ്ങോട്ടൂർ സ്വദേശിയായ നജീം ചികിത്സാ സഹായ നിധിയിലേക്ക് വിന്നേഴ്സ് ക്ലബ് മൂർക്കനാട് അരലക്ഷം രൂപ കൈമാറി. ചികിത്സാ സഹായ സമിതിയുടെ മുഖ്യ രക്ഷാധികാരിയായപി.പി.മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.സഹായ സമിതി

Read more

“മൂർക്കനാടിന്റെ പ്രിയ ഡോക്ടർക്ക് വെൽഫെയർ പാർട്ടിയുടെ സ്നേഹാദരം “

MBBS പൂർത്തീകരിച്ച്ആതുര സേവനമാരംഭിക്കുന്നനാടിന്റെ പ്രിയ ഡോക്ടർപി.കെ.നൗറിനെവെൽഫെയർ പാർട്ടിമൂർക്കനാട് യൂണിറ്റ്ആദരിച്ചു. പടിഞ്ഞാറ്റുംപുറം റബ്‌വ കെയർ&ക്യുയർ ക്ലിനിക്കിൽ വെച്ച് പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് എ.മൊയ്‌ദീൻ മാസ്റ്റർ മെമെന്റോ കൈമാറി. പി.കെ.വീരാൻ

Read more

സ്വാതന്ത്ര്യത്തിൻ്റെ വിഹായസിൽ പറന്നു നടക്കാൻ കഴിയാത്ത കുസൃതിക്കുരുന്നുകൾ..!
അഷ്റഫ്എഎൻകെ യുടെ ഹൃദയഹാരിയായ ചെറുകഥ..!

കഥ അസ് വിൻ മോൻ്റെഓൺലൈൻ ഫ്രൻ്റ്സ്..! ഉമ്മച്ചിയേ…….ഞാൻ ഫ്രൻ്റ്സിൻ്റെ കൂടെത്തിരി…..കളിക്കാൻ….പോവ്വാ…തീർത്തു പറയാൻ തന്നെ അവനു പേടി..!പുറത്തു പോയാൽ ഗൾഫിലുള്ളഉപ്പച്ചി…..വഴക്കു പറയും…കൊറോണ വരും ത്രെ..അപ്പഴുത്തേക്കും വന്നു ഉമ്മച്ചിയുടെ മറുപടി….യ്യോ….

Read more

പോത്തുള്ളിച്ചിറ പാലം (വിസിബി കം ബ്രിഡ്ജ് ) ടെണ്ടർ നടപടിയിലേക്ക്

വെങ്ങാട് : അപകടാവസ്ഥയിൽ ആയിരുന്ന വെങ്ങാട് ചെമ്മലശ്ശേരി റോഡിലെ പോത്തുള്ളിച്ചിറ പാലം പുതുക്കി പണിയണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പരിഹാരം ആയിരിക്കുന്നു.വർഷങ്ങളുടെ പഴക്കമുള്ള പാലം അപകടാവസ്ഥയിലായ തും പാലത്തിന്റെ

Read more

മുക്കാൽ ലക്ഷം രൂപയിലധികം ചെലവഴിച്ച് 200 ൽ അധികം പലവ്യഞ്ജന -പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് വിന്നേഴ്സ് ക്ലബ് മൂർക്കനാട്

മൂർക്കനാട് കിഴക്കുംപുറം, പഴയ പള്ളി, പൊട്ടിക്കുഴി, പുതിയങ്ങാടി, പടാളി റോഡ്, റേഷൻ കട, ഇയ്യക്കാട് പ്രദേശങ്ങളിലെ ഇരുനൂറിലധികം വീടുകളിൽ 350 ൽ അധികം വില വരുന്ന പലവ്യഞ്ജന

Read more

മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് തുക കൈമാറി അപ്പുപ്പനും പേരക്കുട്ടിയും.

മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് തുക കൈമാറി അപ്പുപ്പനും പേരക്കുട്ടിയും. തലക്കോട്ടുക്കര ഒലക്കേങ്കിൽ വീട്ടിൽ പൊറിഞ്ചുവും പേരക്കുട്ടി സിയാൻ ദേവുമാണ് വാക്സിൻ ചലഞ്ചിലേക്ക് തുക കൈമാറിയത്. തനിക്ക് ലഭിച്ച

Read more

തൊണ്ടി വാഹനങ്ങൾ നീക്കംചെയ്യാൻ ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കൊളത്തൂർ : മൂർക്കനാട് പഞ്ചായത്തിലെ കൊളത്തൂർ സ്റ്റേഷൻ പരിധിയിൽ വിവിധ കേസുകളിലായി പിടിക്കപ്പെട്ട തൊണ്ടി വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂർക്കനാട് പഞ്ചായത്ത് പ്രസിഡണ്ട് രശ്മി പി.പി

Read more

30 വർഷം കണ്ട സിനിമകളുടെയെല്ലാം ടിക്കറ്റുകൾ സൂക്ഷിച്ച് മുണ്ടുമ്മൽ ഹംസ

പെരിന്തൽമണ്ണ: 30 വർഷം കണ്ട സിനിമകളുടെയെല്ലാം ടിക്കറ്റുമായി ഹംസയുടെ ശേഖരം സൂപ്പർ ഹിറ്റ്. 30 വർഷം മുൻപ് തിയറ്ററിൽ നിന്ന് 2 രൂപയ്‌ക്ക് എടുത്ത സിനിമാ ടിക്കറ്റ്

Read more