മൂർക്കനാട് മിൽമയിൽ നിന്ന് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന വിധത്തിൽ വെസ്റ്റ് വെള്ളം പുറത്തേക്കൊഴുക്കിവിട്ടതിനെ തുടർന്ന് പഞ്ചായത്ത് പ്രിസിഡന്റ് രശ്മിയുടെ നേതൃത്വത്തിൽ മിൽമ ഡയറി സന്ദർശിച്ചു

മിൽമയിൽ നിന്നും വെസ്റ്റ് വെള്ളം വരുന്നതുമായി ബന്ധപെട്ടു പരാതിയെ തുടർന്നായിരുന്നു.വെസ്റ്റ് വെള്ളം കെട്ടിക്കിടന്നു വീട്ടുകാർക്ക് നടക്കാൻ ബുദ്ധിമുട്ടായ വഴി കോറി വെസ്റ്റ് ഇട്ട് നിരത്താനും മേലിൽ മിൽമയിൽ

Read more

സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു, ഒ​​രാ​​ഴ്ച​​യ്ക്കി​​ടെ ആ​​​റു​ രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന

കൊച്ചി : സം​​​സ്ഥാ​​​ന​​​ത്ത് അ​​​രി​​​വി​​​ല കു​​​തി​​​ച്ചു​​​യ​​​രു​​​ന്നു. ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ കി​​​ലോ​​​യ്ക്ക് ആ​​​റു​​​രൂ​​​പ​​​യോ​​​ളം വി​​​ല വ​​​ർ​​​ധി​​​ച്ചു. പൊ​​​ടു​​​ന്ന​​​നെ ഇ​​​ത്ര​​​യും വി​​​ല ഉ​​​യ​​​രു​​​ന്ന​​​ത് സ​​​മീ​​​പ​​​കാ​​​ല ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​ണ്. മ​​​ഴ തു​​​ട​​​രു​​​ന്ന​​​തും കു​​​ട്ട​​​നാ​​​ട്ടിലും

Read more

എടപ്പാൾ മേൽപ്പാലം : മഴ വില്ലനായി; കാത്തിരിപ്പ്‌ തുടരാം

എടപ്പാൾ: എല്ലാം തടസ്സങ്ങളും നീങ്ങിവരികയായിരുന്നു. ഒടുവിൽ ഉദ്ഘാടനത്തീയതിയും ഉറപ്പിച്ചു. പക്ഷേ, അവസാന നിമിഷത്തിൽ മഴ ചതിച്ചു. ടാറിങ്ങിന് മഴ തടസ്സം നിന്നതോടെ 26-ന് നിശ്ചയിച്ച മേൽപ്പാലത്തിന്റെ ഉദ്ഘാടനം

Read more

കനത്ത മഴ: സംസ്ഥാനത്ത് നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പെടെയുളള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും. കൊല്ലം ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുളള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക്

Read more

ഫാത്തിമതുൽ ജിൻസിയയെ വെൽഫെയർ പാർട്ടി ആദരിച്ചു കാലിക്കറ്റ് സർവ്വകലാശാല നടത്തിയ ബാച്‌ലർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെൻറ് (BTTM) പരീക്ഷയിൽ ഏഴാം റാങ്ക് നേടിയ സി.എം.

Read more

വളാഞ്ചേരി ദീർഘദൂര യാത്രക്കാർക്ക്ആശ്വാസം

വളാഞ്ചേരി ദീർഘദൂര യാത്രക്കാർക്ക്ആശ്വാസംകോഴിക്കോട് റോഡിൽ ഇരുഭാഗങ്ങളിലുമായി മാജിക്ക് ക്രിയേഷന്റെ സഹകരണത്തോടെ വളാഞ്ചേരി നഗരസഭ ബസ് കാത്തിരുപ്പ് കേന്ദ്രം സ്ഥാപിച്ചു വളാഞ്ചേരിയിൽ നിന്നും ത്രിശ്ശൂർ കോഴിക്കോട് ഭാഗങ്ങളിലേക്ക് യാത്ര

Read more

മധുരം നല്‍കി YFC, മനം നിറഞ്ഞ് കുരുന്നുകള്‍

കോവിഡിന് ശേഷം തുറന്ന സ്കൂളുകളില്‍ വസന്തം നിറച്ച് കുരുന്നുകള്‍ വീണ്ടും അക്ഷരങ്ങള്‍ അറിയാന്‍ തുടങ്ങുകയാണ്-ഇയ്യക്കാട് LP സ്കൂളില്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് മധുരം നല്‍കിയാണ് YFC കുരുന്നുകളെ എതിരേറ്റത്. നേരത്തെ

Read more

എടപ്പലം സ്കൂൾപ്രവേശനോത്സവപൊലിമയിൽ..!

എടപ്പലം: PTMYHSS-ൽപുതിയ അദ്ധ്യയനവർഷത്തെകോവിഡാനന്തര പ്രവേശനോത്സവം കേരള പിറവിദിനമായ ഇന്ന്നവംബർ 1ന് കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി നടന്നു.കേരള പിറവിയും കോവിഡാനന്തര പ്രവേശനോത്സവവും ഒരേ ദിവസമാണന്നത് ഏറെ സന്തോഷകരം.രക്ഷിതാക്കൾക്കും കുട്ടികൾക്കും മനസ്സുനിറയെ

Read more