എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻമാർക്ക് മെമ്പർഷിപ്പ് വിതരണം ചെയ്തു

പെരിന്തൽമണ്ണ. ആംബുലൻസ് ഓണേഴ്‌സ്‌ ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്റെ ഭാഗമായി EMT(എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ) മാർക്ക് AODA മലപ്പുറം ജില്ലാ പ്രസിഡണ്ട് ഷബീർ കൊളത്തൂർ മെമ്പർഷിപ്പ് നൽകുന്നു. ആതിര കെ, ശ്രുഭിത് ബാലൻ ടി പി എന്നിവർ ഏറ്റുവാങ്ങി.ജില്ലാ ജോയിന്റ് സെക്രട്ടറി ലത്തീഫ് കെ എൻ എ, പെരിന്തൽമണ്ണ ഏരിയാ സെക്രട്ടറി നിഗിൽ വെങ്ങാട്, മറ്റു പ്രവർത്തകർ, എന്നിവർ പങ്കെടുത്തു.

%d bloggers like this: