മൂർക്കനാട് മേഖലയിൽ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടി നാടിന്റെ അഭിമാനമായ വിദ്യാർത്ഥികളെ msf മൂർക്കനാട് മേഖല ആദരിച്ചു.

മൂർക്കനാട് മേഖലയിൽ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടി നാടിന്റെ അഭിമാനമായ വിദ്യാർത്ഥികളെ msf മൂർക്കനാട് മേഖല ആദരിച്ചു. ആദരണചടങ്ങിൽ മുൻ ജില്ലാപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ സലീം കുരുവമ്പലം, ജില്ലാ പഞ്ചായത്ത് മെമ്പർ M Tസലീന ടീച്ചർ, MTഹംസ മാസ്റ്റർ, കാസിം പെരിങ്ങോടൻ, EK മുഹമ്മദ് മാസ്റ്റർ, മായീൻ കുട്ടിമാസ്റ്റർ, PP അബ്ബാസ്, വാർഡ് മെമ്പർ ജാസ്മിൻ റഷീദ്, മുഹമ്മദലി PP, NTഹംസ, P ഹംസയും മറ്റു msf ,MYL ന്റെയും പ്രവർത്തകരും പങ്കെടുത്തു

%d bloggers like this: