NMMS സ്കോളർഷിപ് നേടിയ എടപ്പലം PTMYHSS വിദ്യാർത്ഥിനി എം.കെ.ശ്രീനന്ദനയെ കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് പട്ടാമ്പി ഉപജില്ലാ പ്രസിഡന്റ് സലിം മാസ്റ്റർ സ്നേഹോപഹാരമായി പഠനോപകരണങ്ങൾ നൽകി ആദരിച്ചു
NMMS സ്കോളർഷിപ് നേടിയ എടപ്പലം PTMYHSS വിദ്യാർത്ഥിനി എം.കെ.ശ്രീനന്ദനയെ
(D/O വേലായുധൻ മുണ്ടുമ്മൽകുന്നത്, മൂർക്കനാട് -പൂഴിപ്പൊറ്റ )
KSTM(കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് )പട്ടാമ്പി ഉപജില്ലാ പ്രസിഡന്റ് സലിം മാസ്റ്റർ സ്നേഹോപഹാരമായി പഠനോപകരണങ്ങൾ നൽകി ആദരിച്ചു.
വെൽഫെയർ പാർട്ടി മൂർക്കനാട് പഞ്ചായത്ത് പ്രസിഡന്റ് എ. മൊയ്ദീൻ മാസ്റ്റർ സന്നിഹിതനായിരുന്നു.