Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALNEWS

NMMS സ്കോളർഷിപ് നേടിയ എടപ്പലം PTMYHSS വിദ്യാർത്ഥിനി എം.കെ.ശ്രീനന്ദനയെ കേരള സ്‌കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് പട്ടാമ്പി ഉപജില്ലാ പ്രസിഡന്റ് സലിം മാസ്റ്റർ സ്നേഹോപഹാരമായി പഠനോപകരണങ്ങൾ നൽകി ആദരിച്ചു

NMMS സ്കോളർഷിപ് നേടിയ എടപ്പലം PTMYHSS വിദ്യാർത്ഥിനി എം.കെ.ശ്രീനന്ദനയെ
(D/O വേലായുധൻ മുണ്ടുമ്മൽകുന്നത്, മൂർക്കനാട് -പൂഴിപ്പൊറ്റ )
KSTM(കേരള സ്‌കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് )പട്ടാമ്പി ഉപജില്ലാ പ്രസിഡന്റ് സലിം മാസ്റ്റർ സ്നേഹോപഹാരമായി പഠനോപകരണങ്ങൾ നൽകി ആദരിച്ചു.
വെൽഫെയർ പാർട്ടി മൂർക്കനാട് പഞ്ചായത്ത് പ്രസിഡന്റ് എ. മൊയ്‌ദീൻ മാസ്റ്റർ സന്നിഹിതനായിരുന്നു.