അനുമോദിച്ചു

SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ മൂർക്കനാട് പ്രദേശത്തെ മു ഴുവൻ വിദ്യാർത്ഥികളേയും മുസ്ലിംലീഗ്, KMCC,msf പ്രവർത്തകരുടെ നേതൃത്വത്തിൽ മങ്കട മണ്ഡലം MLA ശ്രീ . TA അഹമദ് കബീർ വിജയികൾക്ക് ഉപഹാരവും മെഡലും നൽകി ആദരിച്ചു.

%d bloggers like this: