ഹയർ സക്കണ്ടറി പരീക്ഷയിൽ PTMYHSS EDAPPALAM തിളക്കമാർന്ന വിജയം കരസ്ഥമാക്കി

പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ഉപരി
പഠനത്തിന് അർഹമാക്കിയ വിദ്യാലയം (453 വിദ്യാർത്ഥികളെ )

.മുഴുവൻ വിഷയങ്ങളിലും A+ നേടിയവർ – 17 പേർ

.5 വിഷയങ്ങളിൽ A+ നേടിയവർ – 32 പേർ

.ബയോളജി സയൻസ് 95.28 വിജയ ശതമാനം

കമ്പ്യൂട്ടർ സയൻസ് 83.33 വിജയ ശതമാനം, പട്ടാമ്പി സബ് ജില്ലയിൽ ഒന്നാമത്

.കോമേഴ്സ് 96.85 വിജയ ശതമാനം

മൊത്തം 90.06 വിജയ ശതമാനം

. പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത ക്ലാസ്സ് റൂമുകളും ലാബുകളും

. NCC/NSS/SCOUT/GUIDES യൂണിറ്റുകൾ

.കലാ കായിക മേഖലയിൽ ജില്ലയിലെ നിറ സാനിദ്ധ്യം

.പട്ടാമ്പി സബ് ജില്ലയിൽ NCC senior Unit ഉള്ള ഏക വിദ്യാലയം

വിജയികളെ മാനേജ്മെൻ്റ്, പ്രിൻസിപ്പൽ,സ്റ്റാഫ്, പിടിഎ എന്നിവർ അഭിനന്ദിച്ചു.

Report: Naser sir

%d bloggers like this: