വളാഞ്ചേരി കൊട്ടാരം ആലിൻ ചുവട്ടിലെ നാട്ടുകൂട്ടം കൂട്ടായ്മ ഇത്തവണ ബലിപെരുന്നാളാഘോഷിച്ചത് മാതൃകാപരമായി

വളാഞ്ചേരി കൊട്ടാരം ആലിൻ ചുവട്ടിലെ ജാതി മത രാഷ്ട്രീയ ഭേദമില്ലാത്ത കൂട്ടായ്മയായ നാട്ടുകൂട്ടം കൂട്ടായ്മ ഇത്തവണ ബലിപെരുന്നാളാഘോഷിച്ചത് മാതൃകാപരമായി . സമീപപ്രദേശത്തെ എല്ലാ വീടുകളിലേക്കും മിഠായികളും കോവിഡ് പ്രതിരോധ മാർഗനിർദ്ദേശ ലഘുലേഖകളും ഫേസ് മാസ്കളും വിതരണം ചെയ്തു കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് മുനിസിപ്പൽ ചെയർ പേർസൺ ck റുഫീന തുടക്കം കുറിച്ചു .മരാമത്ത് സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ സി അബ്ദുന്നാസർ ലഘുലേഖാ വിതരണത്തിന് തുടക്കം കുറിച്ചു

%d bloggers like this: