മുഹറം മാസത്തിന് തുടക്കം – മുഹറം പത്ത് (ആശൂറാഅ്) ഓഗസ്റ്റ് 29ന്

അറബിക് കലണ്ടറിലെ പുതുവർഷ ആരംഭം.

കോഴിക്കോട്: മാസപ്പിറവി കണ്ടടിസ്ഥാനത്തില്‍ നാളെ (20-08-2020 വ്യാഴം) മുഹറം ഒന്നായും അതിന്റെ അടിസ്ഥാനത്തില്‍ മുഹറം പത്ത് (ആശൂറാഅ്) ഓഗസ്റ്റ് 29ന് (ശനി) ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു

%d bloggers like this: