കോവിഡ് ബാധിച്ച് മരണപ്പെട്ട ആളുകളെ സംസ്കരിക്കുന്ന കർമ്മത്തിന് നേതൃത്വം നൽകി നാടിന് അഭിമാനമായി മാറുകയാണ് അൻവർ ഫൈസി

കോവിഡ് ബാധിച്ച് മരിച്ചവരെ ആര് സംസ്കരിക്കും ഒരു നാടുമുഴുവൻ ആശങ്കയിൽ നിൽക്കുന്ന സമയം ഉറ്റവർ പോലും ഒഴിഞ്ഞു മാറുന്ന സാഹചര്യത്തിൽ ഒടമല പൊന്നാനി നിലമ്പൂർ കൊണ്ടോട്ടി വണ്ടൂർ
വേങ്ങര മലപ്പുറം പെരിന്തൽമണ്ണ
കുറ്റിപ്പുറം എരമംഗലം കോക്കൂർ കോഡുർ മഞ്ചേരി ആതവനങ്ങട് തുടങ്ങിയതും അല്ലാത്തതുമായ ധാരാളം സ്ഥലങ്ങളിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ജനാസ സംസ്കരണത്തിൽ മത
വിധിയോടെ നേതൃത്വം നൽകി ജില്ല ആമില ടാസ്ക് സെൽ അംഗം അൻവർ ഫൈസി പാതായ്ക്കര

പെരിന്തൽമണ്ണ ജില്ല ഹോസ്പിറ്റൽ അടക്കം പല മഹല്ലുകളിലും മയ്യത്ത് കുളിപ്പിക്കൽക്ക്നേതൃത്വം നൽകുന്നു
പ്രളയ സമയത്ത് അദ്ദേഹത്തിൻറെ സേവനം വളരെ വലുതായിരുന്നു…

SYS SKSSF SKJM എന്നീ സംഘടനകളിൽ സ്ഥാനം വഹിക്കുന്നു

മൂർക്കനാട് ലൈവ്

%d bloggers like this: