Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

NATIONAL

തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പ് വരെ ടിക്കറ്റ് റിസർവ് ചെയ്യാം എന്നുള്ള സിസ്റ്റം ഇന്നുമുതൽ പുനഃസ്ഥാപിക്കുന്നു

തിരുവനന്തപുരം :കോവിഡ് ലോക്ക്ഡൗൺ കാരണം നിർത്തിവെച്ചിരുന്ന തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പ് വരെ ടിക്കറ്റ് റിസർവ് ചെയ്യാം എന്നുള്ള സംവിധാനം ഇന്നുമുതൽ പുനഃസ്ഥാപിക്കുന്നു . ലോക് ഡൗൺ സമയത്ത് രണ്ടുമണിക്കൂറായി പരിഷ്‌ക്കരിച്ചിരുന്നു ഓൺലൈൻ ആയും റിസർവേഷൻ കൗണ്ടറുകളിൽ നിന്നും ഈ സമയം വരെ ടിക്കറ്റ് ലഭിക്കും