ഹൈടെക്ക് സ്കൂൾ മണ്ഡല പ്രഖ്യാപനം ടി.എ അഹമ്മദ് കബീർ എം.എൽ.എ നിർവഹിച്ചു

മങ്കട: മങ്കട മണ്ഡലം ഹൈടെക്ക് സ്കൂൾ മണ്ഡല പ്രഖ്യാപനം ടി.എ അഹമ്മദ് കബീർ എം.എൽ.എ നിർവഹിച്ചു. വെങ്ങാട് എ.യു.പി യിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.രാജഗോപാലൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സൈനുദ്ധീൻ, പി.ടി.എ പ്രസിഡൻ്റ് നാരായണൻ പങ്കെടുത്തു
മങ്കട എ.ഇ.ഒ ലിസാമ്മ ഐസക്ക് സ്വാഗതവും, എച്ച്.എം സുഭാഷ് മാസ്റ്റർ നന്ദിയും പറഞ്ഞു

%d bloggers like this: