മൂർക്കനാടിന്റെ അഭിമാനമായ അൻഷിദയെ വെൽഫെയർ പാർട്ടി മെമെന്റോ നൽകി അനുമോദിച്ചു.

NEET-2020 മെഡിക്കൽ പ്രവേശന പരീക്ഷയിൽ
720 ൽ 675 മാർക്ക് നേടി ഓൾ ഇന്ത്യ തലത്തിൽ റാങ്ക് -999 ഉം
ഒ.ബി.സി.റാങ്ക് -278 ഉം കരസ്ഥമാക്കി മൂർക്കനാടിന്റെ അഭിമാനമായ
ആറ്റത്തൊടി അൻഷിദയെ വെൽഫെയർ പാർട്ടി മൂർക്കനാട് പഞ്ചായത്ത് കമ്മിറ്റി മെമെന്റോ നൽകി അനുമോദിച്ചു.

പാർട്ടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഖാലിദ് നെടുവള്ളി മെമെന്റോ കൈമാറി.
മൂർക്കനാട് യൂണിറ്റ് പ്രസിഡന്റ് സലിം മാസ്റ്റർ,
യൂണിറ്റ് ട്രെഷററും റിട്ട:കൃഷി ഓഫീസറുമായ പി.റസിയ,
പി.അബ്ദുസലാം എന്നിവർ സന്നിഹിതരായി.

വെൽഫെയർ പാർട്ടി മൂർക്കനാട് പഞ്ചായത്ത് പ്രസിഡന്റ് എ.മൊയ്‌ദീൻ മാസ്റ്ററുടെയും ബരീറ ടീച്ചറുടെയും മകളാണ് അൻഷിദ.

%d bloggers like this: