എം..ബി. എസ്‌. പ്രവേശനം നേടിയ എ. അൻഷിദക്ക് വിന്നേഴ്സ് ക്ലബ്ബിന്റെ സ്നേഹാദരം

എം.ബി.ബി.എസ്‌ പ്രവേശനം നേടി മൂർക്കനാടിന്റെ അഭിമാനമായ
എ.അൻഷിദക്കുള്ള
വിന്നേഴ്സ് ക്ലബിന്റെ മെമെന്റോ നാടിന്റെ പ്രിയ ഡോക്ടർ എ.കെ. നൗഷാദലി കൈമാറി.

അൻഷിദയെ അനുമോദിക്കുന്നതോടൊപ്പം തുടർപഠനത്തിനുള്ള മാർഗ നിർദേശങ്ങളും നൽകി.

ക്ലബ് ഭാരവാഹികളും പ്രവർത്തകരുമായ വി.പി.അംജദ്, സലാം മാസ്റ്റർ, സലിം മാസ്റ്റർ,
പി. ടി.റഷീദ് എന്നിവർ സന്നിഹിതരായി.

%d bloggers like this: