ഒക്ടോബർ 27 വരെ വില്ലേജ് സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമായിരിക്കുന്നതല്ല

E-DISTRICT WEBSITE UNDER MAINTANENCE

ഒക്ടോബർ 27 വരെ വില്ലേജ് സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമായിരിക്കുന്നതല്ല..
➖➖➖➖➖➖
ഈ ഡിസ്ട്രിക്ട്
വെബ്സൈറ്റിൽ മെയിൻറനൻസ്
പ്രവർത്തികൾ നടക്കുന്നതിനാൽ ഒക്ടോബർ 27 വരെ 12AM വരെ
വില്ലേജ് ഓഫീസ് സംബന്ധമായ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കുന്നതിനും, അപേക്ഷിച്ച സർട്ടിഫിക്കറ്റുകളുടെ പ്രിൻറ് എടുക്കുന്നതിനും കഴിയുന്നതല്ല.

https://edistrict.kerala.gov.in/
▪️➖➖➖▪️➖➖➖▪️

%d bloggers like this: