Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCAL

മഞ്ചേരി സബ്ജയിൽ ക്വാറന്റൈൻ സെന്ററിൽ നിന്നും ജയിൽ ചാടി

വളാഞ്ചേരി ടൗണിൽ നിന്നും
22 -10-20 തിയ്യതി ബ്രൗൺ ഷുഗർ പിടികൂടിയതിന് പിടിയിലായ വളാഞ്ചേരി പോലീസ് സ്റ്റേഷൻ ക്രൈം :560/2020 കേസിലെ പ്രതി അനാറുൽ ബാഹാർ , S/O പാലുബാഹാർ,വയസ്സ് 23/20,ബാഹാർപാറ,മോഹങ്കഞ്ച്,കാറ്റ്ലമാരി മൂർഷിദബാദ്,വെസ്റ്റ് ബംഗാൾ എന്ന ആൾ ഇന്ന്( 27/10/2020 ) രാവിലെ 6 മണിക്ക് മഞ്ചേരി സബ്ജയിൽ ക്വാറന്റൈൻ സെന്ററിൽ നിന്നും ജയിൽ ചാടി പോയിട്ടുള്ളതാണ് ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർഅടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണിച്ചിരിക്കുന്ന നമ്പറിലോ വിവരം അറിയിക്കുക.

മഞ്ചേരി സി ഐ
9497987165

വളാഞ്ചേരി സി ഐ :
9497987169,

.