കേരള മദ്യനിരോധന സമിതി പ്രതിഷേധ സമരം സംഘടിപ്പിച്ചു.

മലപ്പുറം :കോവിഡ് കാലത്തും നിർബാധം മദ്യമൊഴുക്കാൻ വെമ്പൽ കൊള്ളുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കേരള മദ്യനിരോധന സമിതി മലപ്പുറത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു’
ഉബൈദുല്ല MLA ഉദ്ഘാടനം നിർവഹിച്ചു.
മദ്യനിരോധന സമിതി ജില്ലാ പ്രസിഡണ്ട് മജീദ് മാടമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ റാഫി നിലമ്പൂർ, മുകുന്ദൻ മേലേടത്ത്, ഷബീർ കൊളത്തൂർ, ടി.കെ.രവി, എന്നിവർ പങ്കെടുത്തു.

%d bloggers like this: