ജല ജീവൻ മിഷൻ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

വെങ്ങാട്: മൂർക്കനാട് പഞ്ചായത്തിൽ ജല ജീവൻ മിഷന്റെ ഭാഗമായി രണ്ടായിരത്തോളം കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ലഭ്യമാകുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഇന്ന് രാവിലെ പഞ്ചായത്ത് പ്രസിഡന്റ് കെ രാജഗോപാലൻ നിർവഹിച്ചു. 14 ആം വാർഡിലെ
അംബേദ്‌കർ കോളനിയിലാണ് ആദ്യ കണക്ഷൻ നൽകിയത്.
ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ
പാറക്കൽ സൈനുദ്ദീൻ മാസ്റ്റർ,
മറ്റു പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

മൂർക്കനാട് ലൈവ്

%d bloggers like this: