10 പവൻ സ്വർണ്ണാഭരണങ്ങൾ നൽകി
മൂർക്കനാട് വടക്കുംപുറം മഹല്ല് മുസ്ലിം ജമാഅത്തിന്റെ യും പ്രാസ്ഥാനിക കൂട്ടായ്മ യുടെ നേതൃത്വത്തിൽ അൽ അബ്റാർ സ്ഥാപനങ്ങളിലെ ജീവനക്കാരും മഹല്ല് നിവാസിയുമായ കെ വി അബ്ദുൽ ഹമീദിന്റെ മകളുടെ വിവാഹത്തിന് 10 പവൻ ആഭരണം നൽകി
ഇന്ന് (6/11/2020) വൈകുന്നേരം 4 മണിക്ക് വധുഗൃഹത്തിൽ നടന്ന ചടങ്ങിൽ അൽ അബ്റാർ പ്രസിഡന്റ് സയ്യിദ് നിസാമുദ്ദീൻ തങ്ങൾ, ജനറൽ സെക്രട്ടറി ഇസ്മായിൽ സഖാഫി അസ്ഹരി , ഖത്തീബ് ശബീറലി അഹ്സനി, മഹല്ല് സെക്രട്ടറി പി ഇഖ്ബാൽ, ഫി.സെക്രട്ടറി പി അസീസ് വിവാഹസമിതി ചെയർമാൻ എം ടി മുസ്തഫ, സുന്നി മദ്രസ്സ വൈസ് പ്രസിഡന്റ് സലാമുള്ള സഅദി സെക്രട്ടറി പി സക്കീർ , ICF RSC പ്രതിനിധികളായി അബൂബക്കർ അൻവരി, അബ്ദുൽ ശുക്കൂർ റഹ്മാനി, പി അബ്ദുൽ ബാരി റഫീക്ക് എം ടി , ഫുവാസ് നുസരി കെ പി മുസ്തഫ, SYS ,SSF പ്രതിനിധികളായി നജ്മുദ്ധീൻ സഖാഫി ഖലീൽ എന്നിവർ സംബന്ധിച്ചു.