Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALNEWS

പ്രതിഷേധ സായാഹ്നംസംഘടിപ്പിച്ചു

കർഷക വിരുദ്ധ ബിൽ പിൻവലിക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മൂർക്കനാട് പഞ്ചായത്ത് കമ്മിറ്റി കൊളത്തൂർ കുറുപ്പത്താലിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് എ.മൊയ്‌ദീൻ മാസ്റ്റർ, സെക്രട്ടറി എൻ. ഖാലിദ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ. സലാം മാസ്റ്റർ, കെ.ബി. അലി,സലിം മൂർക്കനാട് എന്നിവർ സംസാരിച്ചു.
പി.ഖദീജ ടീച്ചർ,എൻ. ഷാഹിൻ എന്നിവർ നേതൃത്വം നൽകി.