പുതുവർഷത്തിൽ പുതുമയോടെ ഓണപ്പുട സഹചാരി സെൻ്ററിന് തുടക്കമായി

SKSSF സഹചാരി റിലീഫ് സെൽ
ഉദ്ഘാടനാകർമ്മം കെ.ടി ബാപ്പുട്ടി മുസ്‌ലിയാർ
നിർവഹിച്ചു, മഹല്ലിലെ പാവപ്പെട്ട രോഗികൾക്ക് വാക്കർ, വീൽചെയർ, വാട്ടർ ബെഡ്, മെഡിക്കൽ കട്ടിൽ etc… തുടങ്ങിയ അത്യാവിശ്യമായ സാധങ്ങൾ നൽകുന്നതിനായിട്ടാണ് സഹചാരിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്
മഹല്ല് സെക്രട്ടറി കെ.ടി ഹംസ്സമാസ്റ്റർ ,വാർഡ് മെമ്പർ ഷിനോസ് ,SYS ,SKSSF പ്രതിനിധികൾ എന്നിവരും മറ്റു നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.
SKSSF സഹചാരി ഓണപ്പുട

%d bloggers like this: