മദ്യ നിരോധനത്തെ അനുകൂലി കുന്നവർക്ക് മാത്രം വോട്ട്

കൊളത്തൂർ.മദ്യ നിരോധനത്തെ അനുകൂലിക്കുന്നവർക്ക് മാത്രം വോട്ട് മദ്യ നിരോധന സമിതി കൊളത്തൂർ.
വ്യാപാഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ഷബീർ കൊളത്തൂർ അദ്ധ്യക്ഷത വഹിച്ചു. മദ്യനിരോധന സമിതി സംസ്ഥാന ട്രഷർ ഖദീജ നർഗീസിനെ ആദരിച്ചു. ജനറൽ സെക്രട്ടറി ഖദീജ കെ, സാലാം കെ, വസന്തകുമാരി ഇ , നാസർ പി.പി, സഫ ഉമ്മർ എന്നിവർ സംസാരിച്ചു .ജനുവരി ഇരുവത് മുതൽ ഫെബ്രുവരി ഇരുവത്തിഏഴ് വരെ ഫാദർ വർഗ്ഗീസ് മുഴുത്തേറ്റ്, ഇയ്യച്ചേരി കുഞ്ഞു കൃഷണൻ മാസ്റ്റർ, എന്നിവർ നയിക്കുന്ന സംസ്ഥാന പ്രചാരണ ജാഥക്ക് കൊളത്തൂരിൽ സമുചിതമായ സ്വീകരണം നൽകും.

%d bloggers like this: