കേരള സർവകലാശാലയിൽ നിന്ന് സുവോളജിയിൽപി.എച്ച്.ഡി നേടിയഡോ:വി.ദിനേഷിന്വെൽഫെയർ പാർട്ടിമൂർക്കനാട് യൂണിറ്റിന്റെസ്നേഹോപഹാരം.

കേരള സർവകലാശാലയിൽ നിന്ന് സുവോളജിയിൽ
പി.എച്ച്.ഡി നേടിയ
ഡോ:വി.ദിനേഷിന്
വെൽഫെയർ പാർട്ടി
മൂർക്കനാട് യൂണിറ്റിന്റെ
സ്നേഹോപഹാരം.

മാതാവ് വി. നീലി, പാർട്ടി യൂണിറ്റ് ഭാരവാഹികളായ പള്ളിപ്പുറത്ത് ഹമീദ്, സലിം മാസ്റ്റർ, എ. അജ്മൽ ഷഹീൻ എന്നിവരുടെ സാനിധ്യത്തിൽ
പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് മൊയ്‌ദീൻ മാസ്റ്റർ മെമെന്റോ നൽകി ആദരിച്ചു .

%d bloggers like this: