എൻ്റർടൈംമെൻ്റ് ന്യൂസ് 24 സ്നേഹദൂത് പുരസ്ക്കാരം നൗഷാദ് അത്തിപ്പറ്റക്ക്

തിരുവനന്തപുരം : ഇ എൻ 24 സ്നേഹദൂത് പുരസ്ക്കാരം റിപ്പോർട്ടർ ടിവി വളാഞ്ചേരി സ്ട്രിങ്ങർ റിപ്പോർട്ടർ നൗഷാദ് അത്തിപ്പറ്റക്ക് തിരുവനന്തപുരം മന്നം മെമോറിയൽ നാഷണൽ ക്ലബ്ബിൽ നടന്ന ചടങ്ങിൽ വി എസ് ശിവകുമാർ എം എൽ എ വിതരണം ചെയ്തു റിപ്പോർട്ടർ ടിവിയിൽ “പരിമിതികളെ തോൽപ്പിച്ച് കേക്കുകൾ ഉണ്ടാക്കി സ്വാലിഹും ജസീലയും” എന്ന സ്റ്റോറി പ്രേക്ഷകരിൽ എത്തിച്ചത് പരിഗണിച്ചാണ് പുരസ്ക്കാരം നൽകിയത് വട്ടിയൂർകാവ് എം എൽ എ പ്രശാന്ത് ,സ്നേഹ ദൂത് ചരിറ്റബിൾ ട്രസ്റ്റ് & ഇ എൻ 24 ചെയർമാൻ രമേശ് ദേവ് കലാ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു

%d bloggers like this: