Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCAL

വിളയൂർ എടപ്പലം മേമത്ത് മഹല്ലിൽ വലിയപാലത്തിൽ വി പി കുഞ്ഞിമൊയ്ദീൻ എന്ന വാപ്പു മരണപ്പെട്ടു

വിളയൂർ :എടപ്പലം മേമത്ത് മഹല്ലിൽ താമസിച്ചിരുന്ന വലിയപാലത്തിൽ വി പി കുഞ്ഞിമൊയ്ദീൻ എന്ന വാപ്പു എന്നവർ മരണപ്പെട്ടു. PTM യത്തീംഖാന മുൻ മാനേജർ, മുസ്ലിം ലീഗ് വിളയൂർ പഞ്ചായത്ത്‌ ട്രഷറർ, എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

നാളെ രാവിലെ 9 മണിക്ക് മയ്യിത്ത് ഖബറടക്കം

മക്കൾ : ഫവാസ്, ഫൈസൽ, ഫസീല, ഫസ്ന

മൂർക്കനാട് ലൈവ്