കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം പ്രതിഷേധ ദിനം ആചരിച്ചു

കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം തിരുത്തുക
എന്നാവശ്യപ്പെട്ട്
വെൽഫെയർ പാർട്ടി
മൂർക്കനാട് യൂണിറ്റ്
പ്രതിഷേധ ദിനം ആചരിച്ചു.
പി.ഹമീദ്, എ.കെ. അബ്ദുൽ അഹദ്, എ. അജ്മൽ ഷഹീൻ എന്നിവർ നേതൃത്വം നൽകി.

%d bloggers like this: