ലോഗോ പ്രകാശനം ഇന്ത്യൻ ഇൻറർനാഷണൽ ഫുട്ബോൾ പ്ലെയർ മഷ്ഹൂർ ശരീഫ് നിർവഹിച്ചു.

വള്ളുവനാട് ആർട്സ് & സ്പോർട്സ് ക്ലബ് (vasc) കുന്നത്തങ്ങാടിയുടെ ലോഗോ പ്രകാശനം ഇന്ത്യൻ ഇൻറർനാഷണൽ ഫുട്ബോൾ പ്ലെയർ മഷ്ഹൂർ ശരീഫ് നിർവഹിച്ചു.
ഇതിനോടനുബന്ധിച്ച് മഷ്ഹൂർ ശരീഫിനെ ക്ലബ്ബ് പ്രസിഡണ്ട് ആദരിക്കുകയും ചെയ്തു
ക്ലബ് പ്രസിഡണ്ട് നൗഫൽ സുൽത്താൻ
സെക്രട്ടറി റിയാസ് മേലേതിൽ ജോയിൻ സെക്രട്ടറി ഫാസിൽ പെരിങ്ങോടൻ ക്ലബ് അംഗങ്ങളായ സുഹൈൽ & ഷംനാദ് എന്നിവർ പങ്കെടുത്തു

%d bloggers like this: