പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വെച്ച് കോവിഡ് വാക്സിനേഷൻ

11/5/202l (ചൊവ്വ) പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വെച്ച് കോവിഡ് വാക്സിനേഷൻ (കോവിഷീൽഡ് രണ്ടാം ഡോസ് ) ലഭിക്കുന്നതിന് രാവിലെ 7 മണിക്ക് ടോക്കൺ വിതരണം ചെയ്യുന്നതാണ്.
1- 500 ടോക്കൺ വിതരണം ചെയ്യുന്നത്
2 – ടോക്കൺ നമ്പർ 1 മുതൽ 100 വരെ (9 AM TO 10.30 AM)
3 – ടോക്കൺ നമ്പർ 101 മുതൽ 200 വരെ (10.30 AM TO 11.30 AM)
4- ടോക്കൺ നമ്പർ 201 മുതൽ 300 വരെ (11.30 AM T0 12.30 PM
5 – ടോക്കൺ നമ്പർ 301 മുതൽ 400 വരെ (2 PM T0 3 PM)
6- ടോക്കൺ നമ്പർ 401 മുതൽ 500 വരെ (3 PM T0 4 PM)
7- ഒന്നാമത്തെ ഡോസിന് രജിസ്റ്റർ ചെയ്യുമ്പോൾ കിട്ടുന്ന Reference ID/ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കോപ്പി കുത്തിവെപ്പിന് വരുമ്പോൾ നിർബന്ധമായും കൊണ്ട് വരേണ്ടതാണ്

%d bloggers like this: