വീട്ടുപടിക്കൽ പ്രതിഷേധ സമരം ഞങ്ങൾക്കുംജീവിക്കണം

കൊളത്തുർ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ലോക് ഡൗൺ സമയത്ത് അടഞ്ഞു കിടക്കുന്ന കടകൾക്ക് വൈദ്യുതി ബില്ല്,വാടക എന്നിവ ഒഴിവാക്കി കൊടുക്കുക, ബാങ്ക് ലോണുകൾക്ക് പലിശ ഇളവോടെ മൊറട്ടോറിയം അനുവദിക്കുക, വ്യപാരികൾക്ക് നേരെയുള്ള പോലീസ് അതിക്രമങ്ങൾ അവസാനിപ്പിക്കുക, കോവിഡ് വാക്സിൻ വ്യപാരികൾക്ക് മുൻഗണന നൽകുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
”ഞങ്ങൾക്കും ജീവക്കണം” എന്ന മുദ്രാവാക്യവുമായി സംസ്ഥാന വ്യാപകമായി വിട്ടു പിടക്കൽ പ്രതിഷേധ സമരം നടത്തികൊളത്തൂ യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ്‌

ഷബീർ കൊളത്തൂർ, ജനറൽ സെക്രട്ടറി മുഹമ്മദലി റഹ്മത്ത്, ട്രഷർ അനസ് കെ.പി.എച്ച്, വൈസ് പ്രസിഡണ്ട്മാരായ ഹംസ റോയൽ, ഉണ്ണി ശോഭ, സെക്രട്ടറി സുലൈമാൻ അറഫ, തുടങ്ങിയവർ നേതൃതം കൊടുത്തു

%d bloggers like this: