പ്രളയ ഭീതി പ്രദേശങ്ങൾ സന്ദർശിച്ചു
മൂർക്കനാട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് പ്രളയ ഭീതി പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് രശ്മി, വൈസ് പ്രസിഡന്റ് മുനീർ, ബ്ലോക്ക് മെമ്പർ സറഫു, വാർഡ് മെമ്പർ ഷാഹിന ഹിന, കുഞ്ഞുമുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു