കാളഞ്ചിറ കുടുംബം Dyfi സ്നേഹ വണ്ടിക്കായിവാഹനം വിട്ടു നൽകി

സാമൂഹിക-രാഷ്ട്രീയ- ജീവകാരുണ്യ – മേഖലയിൽ നിറ സാന്നിധ്യമായ കാളഞ്ചിറ കുടുംബം Dyfi സ്നേഹ വണ്ടിക്കായി
വാഹനം വിട്ടു നൽകി –
ശ്രീ.കാളഞ്ചിറ അബുവിൽ നിന്ന് Dyfi മൂർക്കനാട് മേഖലാ സെക്രട്ടറി മണിക്കുട്ടൻ കീ ഏറ്റു വാങ്ങി.

%d bloggers like this: