ലുക്കുമാൻ വലിയപാലം സ്വന്തം വാഹനം വിട്ട്‌ നൽകി

വിളയൂർ പഞ്ചായത്ത്
പതിനഞ്ചാം വാർഡ്‌ കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾക്ക്‌ ലുക്കുമാൻ വലിയപാലം.
ഫുൾ ടാങ്ക്‌ ഡീസലോട്‌ കൂടി സ്വന്തം വാഹനം വിട്ട്‌ നൽകി
വാർഡ് മെമ്പർ മുജീബ് കരുവാൻകുഴി
ഏറ്റുവാങ്ങി

%d bloggers like this: